top of page
ML283 - NS16
Track Name
00:00 / 00:43
ക്രിസ്തുവിന്‍റെ അനുഭവം
ജീവനായ്

1
ഇനി ഞാനല്ല ജീവിപ്പത്,
ക്രിസ്തു എന്നില്‍ ജീവിപ്പൂ.
ഇനി ഞാനല്ല ജീവിപ്പത്,
ക്രിസ്തു എന്നില്‍ ജീവിപ്പൂ.
താന്‍ ജീവിപ്പൂ,
യേശു എന്നില്‍ ജീവിപ്പൂ!
ഇനി ഞാനല്ല ജീവിപ്പത്,
ക്രിസ്തു എന്നില്‍ ജീവിപ്പൂ.

bottom of page