top of page
ML342 - E167
Track Name
00:00 / 00:48
ക്രിസ്തുവിന്‍റെ അനുഭവം
അവന്റെ നന്മ

1
എൻ കർത്തനെത്ര നല്ലവൻ,
വിശ്വസ്തൻ, മാറ്റമില്ലാ മിത്രം;
തൻ സ്നേഹം, ശക്തി വലുത്
തോതും, അറ്റവും അറിഞ്ഞീടാ.

2
ആദ്യനും അന്ത്യനും യേശു,
നയിക്കും തേജസ്സിലേക്ക്;
കഴിഞ്ഞതിന് സ്തുതി അവന്‌,
തുടർന്നും ആശ്രയിക്കും തന്നെ.

bottom of page