top of page
ML398 - NS650
Track Name
00:00 / 01:48
പാടുവാനുള്ള തിരുവെഴുത്തുകള്‍

1
അധ്വാനം ഭാരം ചുമക്കുവോർ വാ,
വിശ്രമം ഞാൻ നൽകും.
അധ്വാനം ഭാരം ചുമക്കുവോർ വാ,
വിശ്രമം ഞാൻ നൽകും.

2
എൻ നുകം നിന്മേൽ ഏറ്റു, പഠിക്ക,
സൗമ്യൻ, താഴ്മയുള്ളവൻ ഞാൻ,
നിൻ ദേഹിക്ക് വിശ്രമം കണ്ടെത്തും,
എൻ നുകം എളുപ്പം, എൻ ഭാരം ലഘു.

bottom of page