top of page
ദൂത് ഒന്ന്—രാജാവിന്റെ പൂർവികരും പദവിയും (1) | MESSAGE ONE—THE KING’S ANTECEDENTS AND STATUS (1)


ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് ഒന്ന്

രാജാവിന്റെ പൂർവികരും പദവിയും (1)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. രാജാവിന്റെ പൂർവികരും പദവിയും—1:1—2:23

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

ഒരു ആമുഖ വാക്ക്

പുതിയനിയമത്തിന്റെ ആരംഭ വാക്ക്

ക്രിസ്തുവിന്റെ ജീവനുള്ള ചിത്രം

ഒരു വ്യക്തിയുടെ നാലു ജീവചരിത്രങ്ങൾ

ക്രിസ്തുവിന്റെ വികാസം

നാലു സുവിശേഷങ്ങളുടെ ക്രമം

പൊതുവായ രേഖാചിത്രം

കേന്ദ്രീയ ചിന്ത

രാജാവിന്റെ പൂർവികരും പദവിയും

     I.        അവന്റെ വംശാവലി

A.    ക്രിസ്തുവിന്റെ തലമുറ

1.    പിതാക്കന്മാർ

2.    രാജാക്കന്മാർ

3.    സാധാരണ പൗരന്മാർ (ബദ്ധരാക്കപ്പെട്ടവരും പ്രത്യുദ്ധരിക്കപ്പെട്ടവരും)

4.    പുനർവിവാഹം കഴിച്ച നാലു സ്ത്രീകൾ

5.    ഒരു കന്യക

B.    ദാവീദിന്റെ പുത്രൻ

C.    അബ്രാഹാമിന്റെ പുത്രൻ

 

ചോദ്യങ്ങൾ:

1.    മത്തായിയുടെ പുസ്തകത്തിന്റെ പൊതുവായ രൂപരേഖയും കേന്ദ്രചിന്തയും എന്താണ്?

2.    ആരാണ് യേശു? മത്തായിയുടെ പുസ്തകത്തിൽ അവൻ എങ്ങനെയാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്?

3.    മത്തായിയിൽ ക്രിസ്തുവിന്റെ വംശാവലിയുടെ പ്രാധാന്യം എന്താണ്? ഏതൊക്കെ ഗ്രൂപ്പുകൾ ചേർന്നാണ് ക്രിസ്തുവിന്റെ തലമുറ സംരചിക്കപ്പെട്ടിരിക്കുന്നത്?    



Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE ONE

THE KING’S ANTECEDENTS AND STATUS (1)

 

 

Outline From Recovery Version:

I. The King’s antecedents and status — 1:1–2:23

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

 

Outline from Life-Study Message:

 

A WORD OF INTRODUCTION

THE OPENING WORD OF THE NEW TESTAMENT

A LIVING PICTURE OF CHRIST

FOUR BIOGRAPHIES OF ONE PERSON

THE EXPANSION OF CHRIST

THE ORDER OF THE FOUR GOSPELS

THE GENERAL SKETCH

THE CENTRAL THOUGHT

THE KING’S ANTECEDENTS AND STATUS

          I.               HIS GENEALOGY

A.      The Generation of Christ

1.       The Fathers

2.       The Kings

3.       The Civilians (the Captured Ones and the Recovered Ones)

4.       The Four Remarried Women

5.       The One Virgin

B.      The Son of David

C.      The Son of Abraham

 

Questions:

1.       What is the general sketch and the central thought of the book of Matthew?

2.       Who is Jesus? How is He portrayed in the book of Matthew?

3.       What is the significance of the genealogy of Christ in Matthew? Which groups compose the generation of Christ?

bottom of page