top of page
ദൂത് പതിമൂന്ന്—രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (1) | MESSAGE THIRTEEN—THE DECREE OF THE KINGDOM’S CONSTITUTION (1)

ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് പതിമൂന്ന്

രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (1) 

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

III. രാജാവിന്റെ ശുശ്രൂഷ —4:12—11:30

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

      I.          സ്ഥലവും ശ്രോതാക്കളും

A.    മലമുകളിൽ

B.    ശിഷ്യന്മാരോട്

    II.          രാജ്യജനത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച്

A.    ആത്മാവിൽ ദരിദ്രരായവർ സ്വർഗരാജ്യം സ്വീകരിക്കുന്നു

 

 

ചോദ്യങ്ങൾ:

1.    രാജാവ് രാജ്യത്തിന്റെ ഭരണഘടന പ്രഖ്യാപിച്ച സ്ഥലത്തിന്റെയും ശ്രോതാക്കളുടെയും പ്രാധാന്യം വിവരിക്കുക. രാജ്യത്തിന്റെ ഭരണഘടന എല്ലാ പുതിയ നിയമ വിശ്വാസികൾക്കുമാണ് (അതായത് യഹൂദന്മാർക്ക് മാത്രമല്ല, മുതലായവ) എന്ന് പറയുന്നതിനുള്ള തിരുവെഴുത്ത് അടിസ്ഥാനം എന്താണ്?

  

2.      ഈ ഒന്നാമത്തെ സവിശേഷതയുടെ അന്തഃസ്ഥിതമായ പ്രാധാന്യം എന്താണ്, എന്തുകൊണ്ടാണ് ഇത് ഒന്നാമതായത്, കൂടാതെ രാജ്യജനത്തിന്റെ സ്വഭാവത്തിന്റെ ഈ വശത്തിന്റെ യാഥാർഥ്യത്തിൽ നാം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതിന് നമുക്ക് എന്ത് പ്രാർഥിക്കാം?

 

3.    മൂന്നാം വാക്യത്തിന്റെ രണ്ടാം പകുതി ഇങ്ങനെ പറയുന്നു, “സ്വർഗരാജ്യം അവരുടേതാകുന്നു.” ദൈവരാജ്യവും സ്വർഗ്ഗരാജ്യവും തമ്മിലുള്ള വ്യത്യാസം വിവരിക്കുക. മത്തായിയുടെ പുസ്തകത്തിൽ സ്വർഗ്ഗരാജ്യത്തിന്റെ മൂന്ന് വശങ്ങൾ ഏതൊക്കെയാണ്?  





Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE THIRTEEN

THE DECREE OF THE KINGDOM’S CONSTITUTION (1)

 

 

Outline From Recovery Version:

III. The King’s ministry — 4:12–11:30

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

          I.               THE PLACE AND THE AUDIENCE

A.      On the mountain

B.      To His disciples

        II.               CONCERNING THE NATURE OF THE KINGDOM PEOPLE

A.      Poor in spirit to receive the kingdom of the heavens

 

 

Questions:

1.       Describe the significance of the location and audience where the King decreed the kingdom’s constitution.  What is the scriptural basis to say that the Kingdom’s constitution was decreed to all the New Testament believers (ie. not only the Jews, etc)?

 

2.       What is the intrinsic significance of this first characteristic, why is it first, and what can we pray to ensure that we are in the reality of this aspect of the nature of the kingdom people?

 

3.       The second half of verse 3 says, “for theirs in the kingdom of the heavens.”  Distinguish the difference between the kingdom of God and the kingdom of the heavens. What are the three aspects of the kingdom of the heavens in the book of Matthew?

bottom of page