ദൂത് പതിന ്നാല്—രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (2) | MESSAGE FOURTEEN—THE DECREE OF THE KINGDOM’S CONSTITUTION (2)
ജീവ-പഠനം: മലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് പതിന്നാല്
രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (2)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
III. രാജാവിന്റെ ശുശ്രൂഷ —4:12—11:30
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
II. രാജ്യജനത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച്
B. വിലപിക്കുന്നവർ ആശ്വസിപ്പിക്കപ്പെടുന്നു
C. സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കുന്നു
D. നീതിക്കുവേണ്ടി വിശന്നും ദാഹിച്ചുമിരിക്കുന്നവർ സംതൃപ്തരാക്കപ്പെടുന്നു
E. കരുണയുള്ളവർക്ക് കരുണ ലഭിക്കുന്നു
F. ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ കാണുന്നു
G. സമാധാനം ഉണ്ടാക്കുന്നവർ ദൈത്തിന്റെ പുത്രന്മാരെന്ന് വിളിക്കപ്പെടുന്നു
H. നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവർ സ്വഗരാജ്യത്തിൽ പങ്കുചേരുന്നു
I. അവന്റെ നിമിത്തം നിന്ദിക്കപ്പെടുകയും, ഉപദ്രവിക്കപ്പെടുകയും, ദോഷമായി സംസാരിക്കപ്പെടുകയും ചെ യ്യുന്നവർ സ്വർഗത്തിൽ വലിയ പ്രതിഫലം സ്വീകരിക്കുന്നു
ചോദ്യങ്ങൾ:
1. ദൂത് 14, 4:17-നെ 5:3-നോട് ബന്ധിപ്പിക്കുന്നു. ഈ രണ്ട് വാക്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുക. 5:3-ലെ ആത്മാവ് സ്വർഗ്ഗരാജ്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ദയവായി വിവരിക്കുക; സ്വർഗ്ഗരാജ്യത്തിന്റെ നിർവചനവും (ഈ ദൂതനുസരിച്ച്) ഇതിൽ ഉൾപ്പെടുത്തുക.
2. ദൂത് 14-ന്റെ രണ്ടാം പകുതി ബാക്കിയുള്ള എട്ട് അനുഗ്രഹങ്ങളെ അല്ലെങ്കിൽ രാജ്യജനത്തിന്റെ സ്വഭാ വത്തിന്റെ വശങ്ങളെ വിവരിക്കുന്നു. രാജ്യജനത്തിന്റെ ഒൻപത് സവിശേഷതകളും ചുരുക്കത്തിൽ പട്ടികപ്പെടുത്തുക, തുടർന്ന് ആറ് മുതൽ എട്ട് വരെയുള്ള വാക്യങ്ങളിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുക. ഓരോ കാര്യവും ആരോടാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നതും ഇതിൽ ഉൾപ്പെടുത്തുക (അതായത് നാം നമ്മോട് തന്നെ നീതിയുള്ളവരാണ്, ________ നോട് കരുണയുള്ളവരാണ്).
Life-Study: English Outline
LIFE-STUDY OF MATTHEW
MESSAGE FOURTEEN
THE DECREE OF THE KINGDOM’S CONSTITUTION (2)
Outline From Recovery Version:
III. The King’s ministry — 4:12–11:30
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
II. CONCERNING THE NATURE OF THE KINGDOM PEOPLE
B. Those mourning to be comforted
C. The meek to inherit the earth
D. Those hungry and thirsty for righteousness to be satisfied
E. The merciful to receive mercy
F. The pure in heart to see God
G. Those making peace to be called the sons of God
H. Those persecuted for righteousness to participate in the kingdom of the heavens
I. Those reproached, persecuted, and evil spoken of for His sake to receive great reward in the heavens
Questions:
1. Message 14 connects 4:17 with 5:3. Discuss the significance of connecting these two verses together. Please describe how the spirit in 5:3 is related to the kingdom of the heavens; include the definition of the kingdom of the heavens (according to this message).
2. The second half of message 14 covers the remaining eight blessings or aspects of the kingdom people’s nature. Briefly list all nine characteristics of the kingdom people and then discuss in detail the items mentioned in verses six through eight. Include who each item is related to (ie. we are Righteous towards ourselves, Merciful towards ________).
