top of page
ദൂത് പതിനഞ്ച്—രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (3) | MESSAGE FIFTEEN—TTHE DECREE OF THE KINGDOM’S CONSTITUTION (3)


ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് പതിനഞ്ച്

രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (3) 

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

III. രാജാവിന്റെ ശുശ്രൂഷ —4:12—11:30

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

    II.          രാജ്യജനത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച്

1.    രാജ്യജനത്തിന്റെ ആന്തരിക ആളത്തം

2.    നിർണ്ണായകമായ ഒമ്പതു വാക്കുകൾ

3.    ആത്മാവിൽ ദരിദ്രരും വിലപിക്കുന്നവരും

4.    വിലപിക്കുന്നവരും സൗമ്യതയുള്ളവരും   

5.    സൗമ്യതയെക്കുറിച്ച് ഒരു വാക്ക്

6.    നീതിക്കായി വിശന്നും ദാഹിച്ചുമിരിക്കുന്നത്

7.    നമ്മോട് നീതിയുള്ളവരും, മറ്റുള്ളവരോട് കരുണയുള്ളവരും ആയിരിക്കുക

8.    ഹൃദയശുദ്ധിയും ദൈവത്തെ കാണുന്നതും

9.    സമാധാനം ഉണ്ടാക്കുന്നവർ

10. ദൈവത്തിന്റെ പുത്രന്മാർ

11. നീതിനിമിത്തം ഉപദ്രവം സഹിക്കുന്നു

12. ക്രിസ്തു നിമിത്തം നിന്ദിക്കപ്പെടുന്നു

13. രാജ്യത്തോടുകൂടെയുള്ള ക്രിസ്തു

ചോദ്യങ്ങൾ:

1.    ദൂത് 15, മത്തായി 5:1-12 വരെയുള്ള വാക്യങ്ങളെക്കുറിച്ച് കൂടുതൽ ആഴത്തിൽ പ്രതിപാദിച്ച് രാജ്യജനം അവരുടെ ആന്തരിക സ്വഭാവത്തിൽ എങ്ങനെയുള്ള ജനമായിരിക്കണം എന്ന് എടുത്തുപറയുന്നു. ഈ ദൂത് രാജ്യജനത്തിന്റെ സ്വഭാവത്തെ ഉൾക്കൊള്ളുന്ന 9 വാക്കുകളെ (5:3-12 വാക്യങ്ങളോട് പൊരുത്തപ്പെടുന്നവ) വെളിപ്പെടുത്തുന്നു. ഈ ഒമ്പത് വാക്കുകൾ പട്ടികപ്പെടുത്തുകയും അവയുടെ ക്രമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുക.

 

2.    ഈ ഒമ്പത് വാക്കുകൾ രാജ്യജനത്തിന്റെ സ്വഭാവത്തിന്റെ ആകത്തുകയെ ഉൾക്കൊള്ളുന്നു. നമുക്ക് ഈ ആന്തരിക സ്വഭാവമുണ്ടെങ്കിൽ നമുക്ക് വലിയൊരു പ്രതിഫലം ലഭിക്കും. ഒമ്പത് അനുഗ്രഹങ്ങളിൽ ഓരോന്നിൽ നിന്നും ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് ചർച്ച ചെയ്യുക, തുടർന്ന് യഥാർഥ അനുഗ്രഹത്തെക്കുറിച്ച് ചർച്ച ചെയ്യുക.




 

Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE FIFTEEN

THE DECREE OF THE KINGDOM’S CONSTITUTION (3)

 

 

Outline From Recovery Version:

III. The King’s ministry — 4:12–11:30

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

        II.               CONCERNING THE NATURE OF THE KINGDOM PEOPLE

1.       THE INWARD BEING OF THE KINGDOM PEOPLE

2.       NINE CRUCIAL WORDS

3.       POOR IN SPIRIT AND MOURNING

4.       MOURNING AND MEEKNESS

5.       A WORD ABOUT MEEKNESS

6.       HUNGERING AND THIRSTING FOR RIGHTEOUSNESS

7.       RIGHTEOUS WITH OURSELVES, MERCIFUL TOWARD OTHERS

8.       PURE IN HEART AND SEEING GOD

9.       PEACEMAKERS

10.   THE SONS OF GOD

11.   SUFFERING PERSECUTION FOR THE SAKE OF RIGHTEOUSNESS

12.   REPROACHED BECAUSE OF CHRIST

13.   CHRIST WITH THE KINGDOM

 

Questions:

1.       Message 15 delves further into verses 1-12 to highlight what kind of people the kingdom people should be in their inward nature.  This message reveals 9 words (that correspond with verses 5:3-12) that encapsulate the nature of the kingdom people. List these nine words and discuss the significance of their sequence.

 

2.       These nine words comprise the totality of the kingdom people’s nature.  If we have this inward nature we will have a great reward. Discuss the reward received from each of the nine blessings and then discuss the real blessing.

bottom of page