top of page
ദൂത് പതിനെട്ട്—രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (6) | MESSAGE EIGHTEEN—THE DECREE OF THE KINGDOM’S CONSTITUTION (6)



ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് പതിനെട്ട്

രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (6) 

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

III. രാജാവിന്റെ ശുശ്രൂഷ —4:12—11:30

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

1.       ശബ്ബത്ത് ആചരിക്കേണ്ട ആവശ്യമില്ല

2.       ന്യായപ്രമാണത്തിന്റെ തത്ത്വം

3.       ന്യായപ്രമാണ കല്പനകൾ നീക്കപ്പെട്ടില്ല, മറിച്ച് ഉയർത്തപ്പെട്ടു

4.       ധാർമികതയുടെ ഒരു ഉയർന്ന നിലവാരം

5.       കോപത്തിന്റെയും മോഹത്തിന്റെയും പ്രശ്നങ്ങൾ

6.       വിശ്വാസികളുടെ ന്യായവിധിയെ സംബന്ധിച്ച ഒരു മുന്നറിയിപ്പ്

7.       ക്രിസ്തുവിനോടുകൂടെ തങ്ങുവാൻ നിർബന്ധിക്കപ്പെടുന്നു

8.       യുഗപരമായ ശിക്ഷ

9.       നമ്മുടെ കോപത്തെയും മോഹത്തെയും വിട്ടോടുക

10.   ആത്മാവിനെ അനുസരിച്ചു നടക്കുക

 

 

ചോദ്യങ്ങൾ:

 

1.    ന്യായപ്രമാണത്തിന്റെ തത്ത്വം എന്താണ്? ന്യായപ്രമാണത്തിന്റെ കൽപനകളും ന്യായപ്രമാണത്തിന്റെ തത്ത്വവും തമ്മിലുള്ള ബന്ധമെന്താണ്?

 

2.    രക്ഷിക്കപ്പെടേണ്ടതിന് ന്യായപ്രമാണം പാലിക്കുന്നതും പഴയ പ്രമാണത്തേക്കാൾ വളരെ ഉന്നതമായ ധാർമികതയുടെ ഒരു നിലവാരം വിശ്വാസത്താൽ ഉണ്ടായിരിക്കുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്? വിശ്വാസികൾ എങ്ങനെയാണ് പരമോന്നത പ്രമാണത്തിന്റെ നിബന്ധനകൾ നിവർത്തിക്കുന്നത്? 


 



Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE EIGHTEEN

THE DECREE OF THE KINGDOM’S CONSTITUTION (6)

 

 

Outline From Recovery Version:

III. The King’s ministry — 4:12–11:30

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

1.       NO NEED TO KEEP THE SABBATH

2.       THE PRINCIPLE OF THE LAW

3.       THE COMMANDMENTS OF THE LAW NOT ABOLISHED BUT UPLIFTED

4.       A HIGHER STANDARD OF MORALITY

5.       THE PROBLEMS OF TEMPER AND LUST

6.       A WARNING REGARDING THE JUDGMENT OF THE BELIEVERS

7.       FORCED TO STAY WITH CHRIST

8.       DISPENSATIONAL PUNISHMENT

9.       FLEEING OUR TEMPER AND LUST

10.   WALKING ACCORDING TO THE SPIRIT

 

 

Questions:

1.       What is the principle of the law? What is the relationship between the commandments of the law and the principle of the law?

 

2.       What is the difference between keeping the law in order to be saved and having a standard of morality by faith much higher than the old law? How do believers fulfill the requirements of the highest law?

bottom of page