ദൂത് പത്തൊമ്പത്—രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (7) | MESSAGE NINETEEN—THE DECREE OF THE KINGDOM’S CONSTITUTION (7)
ജീവ-പഠനം: മലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് പത്തൊമ്പത്
രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (7)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
III. രാജാവിന്റെ ശുശ്രൂഷ —4:12—11:30
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
IV. രാജ്യജനത്തിന്റെ പ്രമാണത്തെ സംബന്ധിച്ച്
F. വിവാഹമോചനത്തെ സംബന്ധിച്ച്
1. പഴയ പ്രമാണം—ഉപേക്ഷണപത്രത്താൽ വിവാഹമോചനം ചെയ്യുന്നു
2. പുതിയ പ്രമാണം—പരസംഗം ഹേതുവായിട്ടല്ലാതെ വിവാഹമോചനം ചെയ്യരുത്
G. ആണയിടുന്നതിനെ സംബന്ധിച്ച്
1. പഴയ പ്രമാണം—കള്ളസത്യം ചെയ്യരുത്, മറിച്ച് കർത്താവിനോടുള്ള നിങ്ങളുടെ ശപഥം പാലിക്കുക
2. പുതിയ പ്രമാണം—അശേഷം ആണയിടരുത്
H. ദുഷ്ടനെ ചെറുക്കുന്നതിനെ സംബന്ധിച്ച്
1. പഴയ പ്രമാണം — കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്
2. പുതിയ പ്രമാണം—ചെറുക്കരുത്
I. ശത്രുക്കളെ സംബന്ധിച്ച്
1. പഴയ പ്രമാണം—നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കുകയും നിങ്ങളുടെ ശത്രുവിനെ വെറുക്കുകയും ചെയ്യുക
2. പുതിയ പ്രമാണം—നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുകയും നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യുക
a. സ്വർഗീയ പിതാവിന്റെ പുത്രന്മാരായി പെരുമാറുന്നത്
b. സ്വർഗസ്ഥനായ പിതാവിനെപ്പോലെ തികഞ്ഞവനായിരിക്കുന്നത്
