ദൂത് രണ്ട ്—രാജാവിന്റെ പൂർവികരും പദവിയും (2) | MESSAGE TWO—THE KING’S ANTECEDENTS AND STATUS (2)
ജീവ-പഠനം: മലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് രണ്ട്
രാജാവിന്റെ പൂർവികരും പദവിയും (2)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. രാജാവിന്റെ പൂർവികരും പദവിയും—1:1—2:23
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. അവന്റെ വംശാവലി
D. അബ്രാഹാം
1. വിളിക്കപ്പെട്ടവർ
2. വിശ്വാസത്താൽ നീതീകരിക്കപ്പെട്ടു
3. വിശ്വാസത്താൽ ജീവിക്കുന്നു
E. യിസ്ഹാക്
F. യാക്കോബ്
G. യെഹൂദാ
H. അവന്റെ സഹോദരന്മാർ
ചോദ്യങ്ങൾ:
1. എന്തുകൊണ്ടാണ് മത്തായിയിലെ ക്രിസ്തുവിന്റെ വംശാവലി അബ്രാഹാമിൽ നിന്ന് ആരംഭി ക്കുന്നത്? വിളിക്കപ്പെട്ട വംശത്തിന്റെ സദ്ഗുണങ്ങൾ എന്തൊക്കെയാണ്?
2. ക്രിസ്തുവിന്റെ വംശാവലി ജന്മാവകാശത്തിന്റെ ഒരു കാര്യമാണെന്ന് എങ്ങനെയാണ് വിശദമാക്കുക?
Life-Study: English Outline
LIFE-STUDY OF MATTHEW
MESSAGE TWO
THE KING’S ANTECEDENTS AND STATUS (2)
Outline From Recovery Version:
I. The King’s antecedents and status — 1:1–2:23
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. HIS GENEALOGY
D. Abraham
1. Called
2. Justified by Faith
3. Living by Faith
E. Isaac
F. Jacob
G. Judah
H. His Brethren
Questions:
1. Why does Matthew’s genealogy of Christ begin with Abraham? What are the attributes of the called race?
2. Explain how the genealogy of Christ is a matter of the birthright.
