ദൂത് ഇരുപ ത്—രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (8) | MESSAGE TWENTY—THE DECREE OF THE KINGDOM’S CONSTITUTION (8)
ജീവ-പഠനം: മലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് ഇരുപത്
രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (8)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
III. രാജാവിന്റെ ശുശ്രൂഷ —4:12—11:30
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
1. ന്യായപ്രമാണത്തിന്റെ മൂന്നു വശങ്ങൾ
2. പിതാവിന്റെ ജീവനാലും പ്രകൃതത്താലും ജീവിക്കുന്നത്
3. ആത്മാവിൻപ്രകാരം നടക്കുന്നതിനാൽ ന്യായപ്രമാണത്തിന്റെ നീതിപരമായ ആവശ്യകതകൾ നിറവേറ്റുന്നത്
4. നമ്മുടെ ആത്മാവ് എങ്ങനെ ഉളവാകുന്നു
5. ദൈവത്തിന്റെ സൃഷ്ടികൾ മാത്രമല്ല, അവന്റെ വീണ്ടുംജനിച്ച മക്കളും ആകുന്നു
6. ദൈവത്തിന് സമയ മൂലകമില്ല
ചോദ്യങ്ങൾ:
1. ന്യായപ്രമാണത്തിന്റെ മൂന്ന് വശങ്ങൾ ഏതെല്ലാമാണ്? കർത്താവ് നൽകിയ പുതിയ പ്രമാണത്തിൻ കീഴിൽ ഈ മൂന്ന് വശങ്ങൾക്ക് എന്ത് സംഭവിച്ചു?
2. രാജ്യത്തിന്റെ പ്രമാണത്തിലെ നിബന്ധനകൾ ഇന്ന് ഏത് ഉദ്ദേശ്യത്തിനാണ് ഉപകരിക്കുന്നത്? നമുക്ക് എങ്ങനെ ഈ നിബന്ധനകൾ നിവർത്തിക്കുവാൻ കഴിയും?
Life-Study: English Outline
LIFE-STUDY OF MATTHEW
MESSAGE TWENTY
THE DECREE OF THE KINGDOM’S CONSTITUTION (8)
Outline From Recovery Version:
III. The King’s ministry — 4:12–11:30
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
1. THREE ASPECTS OF THE LAW
2. LIVING BY THE FATHER’S LIFE AND NATURE
3. FULFILLING THE RIGHTEOUS REQUIREMENT OF THE LAW BY WALKING ACCORDING TO THE SPIRIT
4. HOW OUR SPIRIT IS FORMED
5. NOT ONLY GOD’S CREATURES BUT ALSO HIS REGENERATED CHILDREN
6. NO TIME ELEMENT WITH GOD
Questions:
1. What are the three aspects of the law? What has happened to these three aspects under the new law given by the Lord?
2. What purpose do the requirements of the law of the kingdom serve today? How can we fulfill these requirements?
