top of page
ദൂത് ഇരുപത്തി രണ്ട്—രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (10) | MESSAGE TWENTY-TWO—THE DECREE OF THE KINGDOM’S CONSTITUTION (10)


ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് ഇരുപത്തി രണ്ട്

രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (10) 

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

III. രാജാവിന്റെ ശുശ്രൂഷ —4:12—11:30

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

     VI.               സമ്പത്തോടുള്ള രാജ്യജനത്തിന്റെ ഇടപെടലിനെ സംബന്ധിച്ച്

A.      ഭൂമിയിലല്ല സ്വർഗത്തിൽ നിക്ഷേപം സ്വരൂപിക്കുന്നു

1.       നിക്ഷേപം ഉള്ളിടത്ത് ഹൃദയം ഇരിക്കുന്നു

2.       കണ്ണ് ഏകാഗ്രവും മുഴുവൻ ശരീരം പ്രകാശിക്കുന്നതും ആയിരിക്കുന്നത്

3.       കണ്ണ് തിന്മയുള്ളതും മുഴുവൻ ശരീരം ഇരുണ്ടതും ആയിരിക്കുന്നത്

B.      രണ്ടു യജമാനന്മാരെ സേവിക്കുവാൻ കഴിയാതിരിക്കുന്നു

C.      നമ്മുടെ ജീവിതത്തെക്കുറിച്ച് വിചാരപ്പെടാതിരിക്കുന്നു

1.    ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും വലുതാകുന്നു

2.    ഭക്ഷിക്കുന്നതിനെയും, കുടിക്കുന്നതിനെയും, വസ്ത്രത്തെയും കുറിച്ച് വിചാരപ്പെടാതിരിക്കുന്നു

3.    ഈ ആവശ്യങ്ങളെല്ലാം സ്വർഗീയ പിതാവ് അറിയുന്നു

4.    ആദ്യം പിതാവിന്റെ രാജ്യവും അവന്റെ നീതിയും അന്വേഷിക്കുന്നു

5.    നാളേക്കായി വിചാരപ്പെടരുതിരിക്കുന്നത്

 

ചോദ്യങ്ങൾ:

 

1.    19-34 വാക്യങ്ങളിലെ നിർണായകമായ കാര്യം എന്താണ്? ഈ കാര്യം ഇത്ര നിർണായകമായിരിക്കുന്നത് എന്തുകൊണ്ടാണ്?

 

2.    19-34 വാക്യങ്ങളിൽ കർത്താവിന്റെ ഉദ്ദേശ്യം എന്താണ്?


 



Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE TWENTY-TWO

THE DECREE OF THE KINGDOM’S CONSTITUTION (10)

 

 

Outline From Recovery Version:

III. The King’s ministry — 4:12–11:30

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

     VI.               CONCERNING THE MATERIAL RICHES OF THE KINGDOM PEOPLE

A.      Storing Up TreasuresNot on Earth but in Heaven

1.       The Heart Being Where the Treasure Is

2.       The Eye Being Single, and the Whole Body Being Full of Light

3.       The Eye Being Evil, and the Whole Body Being Dark

B.      Being Unable to Serve Two Masters

C.      Not Being Anxious for Our Living

1.       The Life Being More than Food and the Body More than Clothing

2.       Not Being Anxious about Eating, Drinking, and Clothing

3.       The Heavenly Father Knowing All These Needs

4.       Seeking First the Father’s Kingdom and His Righteousness

5.       Not Being Anxious for Tomorrow

 

Questions:

1.       What is the crucial matter in vv. 19-34?  Why is this matter so crucial?

 

2.       What is the Lord’s intention in vv. 19-34?

 

bottom of page