top of page
ദൂത് ഇരുപത്തി നാല്—രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (12) | MESSAGE TWENTY-FOUR—THE DECREE OF THE KINGDOM’S CONSTITUTION (12)



ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് ഇരുപത്തി നാല്

രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (12) 

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

III. രാജാവിന്റെ ശുശ്രൂഷ —4:12—11:30

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

 VIII.                രാജ്യജനത്തിന്റെ ജീവിതത്തിന്റെയും വേലയുടെയും അടിത്തറയെ സംബന്ധിച്ച്

A.      ഇടുക്കമുള്ള കവടത്തിൽ പ്രവേശിക്കുന്നതും ഞെരുക്കമുള്ള വഴി എടുക്കുന്നതും

1.       വീതിയുള്ള കവാടവും വിശാലമായ വഴിയും നാശത്തിലേക്കു നയിക്കുകയും അനേകർ അതിൽ പ്രവേശിക്കുകയും ചെയ്യുന്നു

2.       ഇടുക്കമുള്ള കവാടവും ഞെരുക്കമുള്ള വഴിയും ജീവനിലേക്ക് നയിക്കുന്നു, ചുരുക്കംപേർ അതു കണ്ടെത്തുന്നു

B.      തങ്ങളുടെ ഫലത്താൽ കള്ളപ്രവാചകന്മാരെ തിരിച്ചറിയുന്നു

C.      സ്വർഗരാജ്യത്തിലേക്ക് പ്രവേശിക്കുന്നതിന്റെ നിബന്ധന

1.       കേവലം കർത്താവിനെ വിളിക്കുന്നതല്ല, പിന്നെയോ സ്വർഗീയ പിതാവിന്റെ ഹിതം ചെയ്യുന്നത്

2.       കർത്താവിന്റെ നാമത്തിൽ അനേകർ പ്രവചിക്കുകയും, ഭൂതങ്ങളെ പുറത്താക്കുകയും, നിരവധി വീര്യപ്രവൃത്തികൾ ചെയ്യുകയും ചെയ്യുന്നുവെങ്കിലും, സ്വർഗീയ പിതാവിന്റെ ഹിതപ്രകാരമല്ല

3.       കർത്താവ് അവരെ അംഗീകരിക്കാതെ അവരെ അധർമത്തിന്റെ വേലക്കാരായി കണക്കാക്കുന്നു

D.      രണ്ടു തരത്തിലുള്ള അടിസ്ഥാനത്തിന്മേലുള്ള രണ്ടു തരം കെട്ടുപണി

1.       കർത്താവിന്റെ വചനങ്ങൾ അനുസരിച്ചുള്ള പാറമേലുള്ള പണി

2.       കർത്താവിന്റെ വചനങ്ങൾക്കനുസൃതമല്ലാത്ത മണലിന്മേലുള്ള പണി

      IX.               സംസാരത്തിലുള്ള അധികാരം

 

ചോദ്യങ്ങൾ:

1.    ഇടുങ്ങിയ കവാടത്തിലൂടെ പ്രവേശിക്കുന്നതിനും ഇടുക്കമുള്ള വഴിയിലൂടെ നടക്കുന്നതിനുമുള്ള നിബന്ധനകൾ എന്തൊക്കെയാണ്? ഈ നിബന്ധനകൾ നമുക്ക് എങ്ങനെയാണ് പാലിക്കുവാൻ കഴിയുക?

2.    സ്വർഗരാജ്യത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അവസ്ഥ എന്താണ്?

3.    പിതാവിന്റെ ഹിതം നമുക്ക് എങ്ങനെ തിരിച്ചറിയുവാൻ കഴിയും?

 




Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE TWENTY-FOUR

THE DECREE OF THE KINGDOM’S CONSTITUTION (12)

 

 

Outline From Recovery Version:

III. The King’s ministry — 4:12–11:30

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

 

Outline from Life-Study Message:

 

 VIII.                CONCERNING THE GROUND OF THE KINGDOM PEOPLE’S LIVING AND WORK

A.      Entering In through the Narrow Gate and Taking the Constricted Way

1.       The Wide Gate and the Broad Way Leading to Destruction, and Many Entering It

2.       The Narrow Gate and the Constricted Way Leading to Life, and Few Finding It

B.      Discerning the False Prophets by Their Fruit

C.      The Condition of Entering into the Kingdom of the Heavens

1.       Not Merely Calling on the Lord but Doing the Will of the Heavenly Father

2.       Many Prophesying, Casting Out Demons, and Doing Many Works of Power in the Lord’s Name but Not according to the Heavenly Father’s Will

3.       The Lord Not Approving Them but Considering Them as Workers of Lawlessness

D.      Two Kinds of Building upon Two Kinds of Foundation

1.       The Building upon the Rock according to the Lord’s Words

2.       The Building upon the Sand Not according to the Lord’s Words

      IX.               AUTHORITY IN SPEAKING

 

Questions:

 

1.       What are the requirements to enter the narrow gate and walk the constricted way?  How can we meet these requirements?

 

2.       What is the condition of entering into the Kingdom of the Heavens?

 

3.       How can we know the Father’s will?

 

bottom of page