ദൂത് ഇരുപ ത്തഞ്ച്—രാജാവിന്റെ ശുശ്രൂഷയുടെ തുടർച്ച (1) | MESSAGE TWENTY-FIVE—THE CONTINUATION OF THE KING’S MINISTRY (1)
ജീവ-പഠനം: മലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് ഇരുപത്തഞ്ച്
രാജാവിന്റെ ശുശ്രൂഷയുടെ തുടർച്ച (1)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
III. രാജാവിന്റെ ശുശ്രൂഷ —4:12—11:30
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. യുഗപരമായ പ്രാധാന്യത്തോടുകൂടെയുള്ള അടയാളങ്ങൾ
A. കുഷ്ഠരോഗിയുടെ സൗഖ്യം
1. രാജാവ് മലയിൽനിന്നും ഇറങ്ങിവരുന്നു
2. തന്നെ വെടിപ്പാക്കപ്പെടുന്നത ിനുവേണ്ടി അവനെ ആരാധിച്ചുംകൊണ്ട് ഒരു കുഷ്ഠരോഗി അവനെ സമീപിക്കുന്നു
3. രാജാവ് തന്റെ കൈ നീട്ടുകയും അവനെ സൗഖ്യമാക്കുവാൻ തൊടുകയും ചെയ്യുന്നു
4. വെടിപ്പാക്കപ്പെട്ട കുഷ്ഠരോഗി ഒരു സാക്ഷ്യത്തിനായി ഉപഹാരം അർപ്പിക്കുവാൻ രാജാവ് ആജ്ഞാപിക്കുന്നു
B. ശതാധിപന്റെ ബാല്യക്കാരനായ ദാസന്റെ സൗഖ്യം
1. തന്റെ ബാല്യക്കാരനായ ദാസന്റെ സൗഖ്യത്തിനുവേണ്ടി ശതാധിപൻ അവനെ സമീപിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നു
2. അധികാരത്തെ അറിയുന്ന ശതാധിപൻ ഒരു വാക്കിനുവേണ്ടി മാത്രം ചോദിക്കുന്നു
3. ജാതീയനായ ശതാധിപന്റെ വിശ്വാസത്തിൽ രാജാവ് ആശ്ചര്യപ്പെടുകയും രാജ്യത്തിന്റെ ആസ്വാദനത്തിൽ അനേകം ജാതികൾ പങ്കെടുക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു
4. ശതാധിപന്റെ ബാല്യക്കാരനായ ദാസൻ ശതാധിപന്റെ വിശ്വാസമനുസരിച്ച് സൗഖ്യംപ്രാപിക്കുന്നു
C. പത്രൊസിന്റെ അമ്മാവിയമ്മയുടെ സൗഖ്യം
D. അനേകരെ സൗഖ്യമാക്കുന്നു—സഹസ്രാബ്ദത്തിൽ ഭൂമിയിലുള്ള എല്ലാവരെയും പുനഃസ്ഥാപിക്കുന്നു
1. വൈകുന്നേരം വന്നിരിക്കുന്നു
2. അനേകം ഭൂതഗ്രസ്തരും എല്ലാ രോഗികളും സൗഖ്യമാക്കപ്പെടുന്നു—വരുന്ന യുഗത്തിന്റെ ശക്ത ിയുടെ മുൻരുചി
3. പ്രവാചക വചനത്തിന്റെ നിറവേറൽ
II. രാജാവിനെ അനുഗമിക്കാനുള്ള മാർഗം
A. പുരുഷാരത്തിൽനിന്നും മാറിപ്പോകുവാൻ രാജാവ് ആജ്ഞ നൽകുന്നു
B. രാജാവിനെ അനുഗമിക്കുവാൻ ഒരു ശാസ്ത്രി വരുന്നു
C. തനിക്ക് വിശ്രമിക്കുവാൻ ഒരിടവുമില്ലെന്ന് രാജാവ് ശാസ്ത്രിക്ക് വെളിപ്പെടുത്തുന്നു
D. തന്റെ അപ്പനെ ആദ്യം അടക്കംചെയ്യുവാൻ മറ്റൊരു ശിഷ്യൻ അനുവാദം ചോദിക്കുന്നു
E. തന്നെ അനുഗമിക്കുവ ാനും മരിച്ചവനെ മരിച്ചവരുടെ പക്കൽ ഏല്പിക്കുവാനും രാജാവ് ശിഷ്യനോടു പറയുന്നു
ചോദ്യങ്ങൾ:
1. മത്താ. 8:1-17-ലെ അത്ഭുതങ്ങളുടെ യുഗപരമായ പ്രാധാന്യം എന്താണ്?
2. 18-22 വരെയുള്ള വാക്യങ്ങളിൽ കാണുന്നതുപോലെ കർത്താവിനെ പിൻപറ്റുവാനുള്ള വഴി എന്താണ്?
Life-Study: English Outline
LIFE-STUDY OF MATTHEW
MESSAGE TWENTY-FIVE
THE CONTINUATION OF THE KING’S MINISTRY (1)
Outline From Recovery Version:
III. The King’s ministry — 4:12–11:30
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. SIGNS WITH DISPENSATIONAL SIGNIFICANCE
A. The Healing of the Leper
1. The King Coming Down from the Mountain
2. A Leper Coming to Him for Cleansing and Worshipping Him
3. The King Stretching Out His Hand and Touching Him to Cleanse Him
4. The Cleansed Leper Being Charged by the King to Offer the Gift for a Testimony
B. The Healing of the Centurion’s Servant
1. A Centurion Coming and Beseeching Him for the Healing of His Servant
2. The Centurion, Knowing Authority, Asking Only for a Word
3. The King Marveling at the Gentile Centurion’s Faith and Indicating That Many Gentiles Will Participate in the Enjoyment of the Kingdom
4. The Centurion’s Servant Being Healed according to the Centurion’s Faith
C. The Healing of Peter’s Mother-in-law
D. The Healing of Many—Restoration to All on Earth in the Millennium
1. Evening Having Fallen
2. Many Demon-possessed and All the Sick Being Healed—a Foretaste of the Power of the Coming Age
3. The Fulfillment of the Word of the Prophet
II. THE WAY TO FOLLOW THE KING
A. The King Giving Orders to Depart from a Crowd
B. A Scribe Coming to Follow the King
C. The King Unveiling to the Scribe That He Had Nowhere to Rest
D. Another Disciple Asking Permission to Bury His Father First
E. The King Telling the Disciple to Follow Him and Let the Dead Bury the Dead
Questions:
1. What is the dispensational significance of the miracles in Matt. 8:1-17?
2. What is the way to follow the Lord as seen in vv. 18-22?
