ദൂത് ഇരുപ ത്താറ്—രാജാവിന്റെ ശുശ്രൂഷയുടെ തുടർച്ച (2) | MESSAGE TWENTY-SIX—THE CONTINUATION OF THE KING’S MINISTRY (2)
ജീവ-പഠനം: മലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് ഇരുപത്താറ്
രാജാവിന്റെ ശുശ്രൂഷയുടെ തുടർച്ച (2)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
III. രാജാവിന്റെ ശുശ്രൂഷ —4:12—11:30
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
III. രാജാവിന്റെ അധികാരം
A. കാറ്റിനും കടലിനും മീതെ
B. ഭൂതങ്ങളുടെമേൽ
C. പാപങ്ങൾ ക്ഷമിക്കുവാൻ
ചോദ്യങ്ങൾ:
1. രാജാവായ ക്രിസ്തുവിനെ സംബന്ധിച്ച് മത്താ. 8:23-9:8 എന്താണ് കാണിക്കുന്നത്? കാണിക്കപ്പെട്ടിരിക്കുന്ന മൂന്ന് വശങ്ങൾ എന്തൊക്കെയാണ്?
2. പക്ഷവാതക്കാരനോട് "എഴുന്നേറ്റ് നിന്റെ കിടക്ക എടുത്തു നിന്റെ വീട്ടിലേക്കു പോകുക" എന്ന് കർത്താവ് പറയുന്നതിന്റെ പ്രാധാന്യം എന്താണ്?
Life-Study: English Outline
LIFE-STUDY OF MATTHEW
MESSAGE TWENTY-SIX
THE CONTINUATION OF THE KING’S MINISTRY (2)
Outline From Recovery Version:
III. The King’s ministry — 4:12–11:30
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
III. THE AUTHORITY OF THE KING
A. Over the Winds and the Sea
B. Over the Demons
C. To Forgive Sins
Questions:
1. What does Matt. 8:23-9:8 show concerning Christ, the King? What are the three aspects shown?
2. What is the significance of the Lord telling the paralytic to “rise, pick up your bed and to your house”?
