top of page
ദൂത് ഇരുപത്തേഴ്—രാജാവിന്റെ ശുശ്രൂഷയുടെ തുടർച്ച (3) | MESSAGE TWENTY-SEVEN—THE CONTINUATION OF THE KING’S MINISTRY (3)


ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് ഇരുപത്തേഴ്

രാജാവിന്റെ ശുശ്രൂഷയുടെ തുടർച്ച (3) 

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

III. രാജാവിന്റെ ശുശ്രൂഷ —4:12—11:30

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

     IV.               പാപികളോടുകൂടെ വിരുന്നുകഴിക്കുന്നു

A.      മത്തായിയെ വിളിക്കുന്നു

B.      രാജാവിനുവേണ്ടി ഒരു വിരുന്ന് ഒരുക്കിയിരിക്കുന്നു

C.      നിരവധി ചുങ്കക്കാരും പാപികളും രാജാവിനോടും അവന്റെ ശിഷ്യന്മാരോടുംകൂടെ വിരുന്നിൽ പങ്കെടുക്കുന്നു

D.      ചുങ്കക്കാരോടും പാപികളോടുംകൂടെ ഭക്ഷിക്കുന്നതുനിമിത്തം പരീശന്മാർ രാജാവിനെ കുറ്റംവിധിക്കുന്നു

E.       കർത്താവ് ഒരു വൈദ്യനായും പാപികളെ വിളിക്കാൻ വന്നവനായും വെളിപ്പടുത്തുന്നു

       V.               മണവാളനെക്കൂടാതെ ഉപവസിക്കുന്നു

A.      യോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാർ

B.      മണവാളനോടുകൂടെ ഉപവസിക്കുന്നില്ല

 

 

ചോദ്യങ്ങൾ:

1.    കർത്താവ് തന്നെത്താൻ ഒരു വൈദ്യൻ എന്ന് പരാമർശിച്ചതിൽ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് എന്താണ് സൂചിപ്പിക്കുന്നത്?

 

2.    യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷയുടെ ലക്ഷ്യം എന്തായിരുന്നു? യോഹന്നാന്റെ അനുയായികൾ കർത്താവിനെ കണ്ടുമുട്ടിയ ഉടൻ എന്താണ് ചെയ്യേണ്ടിയിരുന്നത്?


 




Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE TWENTY-SEVEN

THE CONTINUATION OF THE KING’S MINISTRY (3)

 

 

Outline From Recovery Version:

III. The King’s ministry — 4:12–11:30

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

 

Outline from Life-Study Message:

 

     IV.               REJOICING WITH THE SINNERS

A.      The Calling of Matthew

B.      A Feast Prepared for the King

C.      Many Tax Collectors and Sinners Participating in the Feast with the King and His Disciples

D.      The Pharisees Condemning the King for Eating with Tax Collectors and Sinners

E.       The Lord Revealed as the Physician and as the One Who Came to Call Sinners

       V.               BEING INCOMPATIBLE WITH RELIGION

A.      The Disciples of John and the Pharisees

B.      Not Fasting with the Bridegroom

 

Questions:

1.       What is implied about man’s condition in the Lord’s referring to Himself as a physician?

 

2.       What was the goal of John the Baptist’s ministry?  What should John’s disciples have done once they met the Lord?

 

bottom of page