top of page
ദൂത് ഇരുപത്തെട്ട്—രാജാവിന്റെ ശുശ്രൂഷയുടെ തുടർച്ച (4) | MESSAGE TWENTY-EIGHT—THE CONTINUATION OF THE KING’S MINISTRY (4)



ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് ഇരുപത്തെട്ട്

രാജാവിന്റെ ശുശ്രൂഷയുടെ തുടർച്ച (4) 

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

III. രാജാവിന്റെ ശുശ്രൂഷ —4:12—11:30

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

       V.               മണവാളനെക്കൂടാതെ ഉപവസിക്കുന്നു

C.      പഴയ വസ്ത്രത്തിന്മേൽ ചുരുങ്ങാത്ത തുണിക്കഷ്ണം വയ്ക്കാതിരിക്കുന്നു

D.      പുതിയ വീഞ്ഞ് പഴയ തുരുത്തികളിലേക്ക് പകരുന്നില്ല

E.       പുതിയ വീഞ്ഞ് പുതുമയുള്ള തുരുത്തികളിൽ പകരുന്നു

 

 

ചോദ്യങ്ങൾ:

1.    പഴയ വസ്ത്രത്തിന്മേൽ  ചുരുങ്ങാത്ത തുണിക്കഷ്ണം തുന്നിപ്പിടിപ്പിക്കാതിരിക്കുന്നതിന്റെ പ്രാധാന്യം എന്താണ്? ഈ പുതിയ വസ്ത്രം ധരിക്കുവാനുള്ള പ്രായോഗിക വഴി എന്താണ്?

 

2.    മത്തായി 9:16-17 അനുസരിച്ച്, കർത്താവ് താൻ മണവാളൻ ആണ് എന്ന് പരാമർശിച്ചതിന്റെ ആത്യന്തിക ലക്ഷ്യം എന്താണ്? ക്രിസ്തുവിന്റെ വിപുലീകരണമെന്ന നിലയിൽ അവന്റെ സംഘാതമായ വശത്തെ നമുക്ക് എങ്ങനെ കാണുവാൻ കഴിയും, കൂടാതെ ഈ ലക്ഷ്യം ക്രിസ്തുവിനെക്കുറിച്ചുള്ള നമ്മുടെ അനുഭവത്തിന്റെ പശ്ചാത്തലവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?


 




Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE TWENTY-EIGHT

THE CONTINUATION OF THE KING’S MINISTRY (4)

 

 

Outline From Recovery Version:

III. The King’s ministry — 4:12–11:30

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

 

Outline from Life-Study Message:

 

       V.               BEING INCOMPATIBLE WITH RELIGION

C.      Not Putting a Patch of Unfulled Cloth on an Old Garment

D.      Not Putting New Wine into Old Wineskins

E.       Putting New Wine into Fresh Wineskins

 

 

Questions:

1.       What is the significance of not putting a patch of unshrunk cloth on an old garment?  What is the practical way to put on this new garment?

 

2.       According to Matthew 9:16-17, what is the ultimate goal of the Lord’s mentioning of Him being the Bridegroom?  How can we see the corporate aspect of Christ as His enlargement, and how does this goal relate to the context of our experience of Christ?

bottom of page