top of page
ദൂത് ഇരുപത്തൊമ്പത്—രാജാവിന്റെ ശുശ്രൂഷയുടെ തുടർച്ചയും (5) രാജാവിന്റെ ശുശ്രൂഷയുടെ വികാസവും (1) | MESSAGE TWENTY-NINE—THE CONTINUATION OF THE KING’S MINISTRY (5) AND THE ENLARGEMENT OF THE KING’S MINISTRY (1)


ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് ഇരുപത്തൊമ്പത്

രാജാവിന്റെ ശുശ്രൂഷയുടെ തുടർച്ചയും (5)

രാജാവിന്റെ ശുശ്രൂഷയുടെ വികാസവും (1)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

III. രാജാവിന്റെ ശുശ്രൂഷ —4:12—11:30

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

രാജാവിന്റെ ശുശ്രൂഷയുടെ തുടർച്ചയും (5)

     VI.               യുഗപരമായ പ്രാധാന്യത്തോടുകൂടെയുള്ള അടയാളങ്ങൾ ആവർത്തിക്കുന്നു

A.      സിനഗോഗിലെ പ്രമാണിയുടെ മകൾ മരിച്ചു

B.      രക്തസ്രവമുള്ള ഒരു സ്ത്രീയെ സൗഖ്യമാക്കുന്നു

C.      സിനഗോഗിലെ പ്രമാണിയുടെ മകളുടെ സൗഖ്യം

D.      കുരുടന്മാരുടെയും ഊമന്റെയും സൗഖ്യം

1.    രണ്ടു കുരുടന്മാരുടെ സൗഖ്യം

2.    ഭൂതഗ്രസ്തനായ ഊമന്റെ സൗഖ്യം

3.    സഹസ്രാബ്ദത്തിന്റെ നിഴൽ

4.    രാജാവിനെ പരീശന്മാർ തിരസ്കരിക്കുന്നു

 

രാജാവിന്റെ ശുശ്രൂഷയുടെ വികാസം (1)

          I.               മേയ്‌പ്പിന്റെയും വിളവെടുപ്പിന്റെയും ആവശ്യകത

A.      ഉപദേശിക്കുകയും, പ്രസംഗിക്കുകയും, സൗഖ്യമാക്കുകയും ചെയ്തുകൊണ്ട് രാജാവ് എല്ലാ പട്ടണങ്ങളിലൂടെയും ഗ്രമങ്ങളിലൂടെയും സഞ്ചരിക്കുന്നു

B.      ഇടയനില്ലാത്ത ആടുകളെപ്പോലെയുള്ള ജനത്തെ സംബന്ധിച്ച് രാജാവിന് മനസ്സലിവുണ്ടാകുന്നു

C.      കൊയ്ത്ത് വളരെയും വേലക്കാർ ചുരുക്കവും ആകുന്നു

D.      കൊയ്ത്തിലേക്ക് വേലക്കാരെ തള്ളിവിടാൻ കൊയ്ത്തിന്റെ കർത്താവിനോട് അപേക്ഷിക്കുന്നു

        II.               പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ നിയമനം

A.      ഭൂതങ്ങളെ പുറത്താക്കുവാനും രോഗങ്ങളെ സൗഖ്യമാക്കുവാനും അവർക്ക് അധികാരം നൽകുന്നു

B.      രണ്ടുപേർ വീതമുള്ള ജോടിയാക്കുന്നു

      III.               യിസ്രായേൽഗൃഹത്തിലേക്ക് രാജ്യത്തിന്റെ സുവിശേഷം വ്യാപിപ്പിക്കാനുള്ള മാർഗം

A.      രാജാവ് പന്ത്രണ്ട് അപ്പൊസ്തലന്മാരെ യിസ്രായേൽഗൃഹത്തിലേക്കു മാത്രം അയയ്ക്കുന്നു

B.      സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുന്നു

C.      രാജ്യത്തിന്റെ അധികാരം പ്രയോഗിക്കുന്നു

D.      വേലക്കാരൻ തന്റെ ആഹാരത്തിന് യോഗ്യനാകുന്നു

E.       അവർ പാർക്കുന്ന വീട്ടിലേക്ക് സമാധാനം കൊണ്ടുവരുന്നു

F.       തിരസ്കരിക്കുന്ന ജനത്തിന്മേലുള്ള ന്യായവിധി

 

ചോദ്യങ്ങൾ:

 

1.    9:18-34-ലുള്ള യുഗപരമായ പ്രാധാന്യമുള്ള അടയാളങ്ങളുടെ ആവർത്തനം ഈ യുഗത്തിന്റെയും വരുവാനുള്ള യുഗത്തിന്റെയും ചിത്രമായിരിക്കുന്നത് എങ്ങനെ?

 

2.    ഇടയൻ, കൊയ്ത്തിന്റെ കർത്താവ് എന്നീ വശങ്ങളിൽ അവനെതന്നെ വെളിപ്പെടുത്തുവാൻ രാജാവിനെ പ്രാപ്തമാക്കിയ അന്തരീക്ഷം ഏതാണ്?. കർത്താവിനെ മാനിച്ചുകൊണ്ട് പ്രാർത്ഥിക്കുവാനുള്ള വഴി ഏതാണ്?


 



Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE TWENTY-NINE

THE CONTINUATION OF THE KING’S MINISTRY (5)

AND THE ENLARGEMENT OF THE KING’S MINISTRY (1)

 

 

Outline From Recovery Version:

III. The King’s ministry — 4:12–11:30

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

 

Outline from Life-Study Message:

 

THE CONTINUATION OF THE KING’S MINISTRY (5)

     VI.               SIGNS WITH DISPENSATIONAL SIGNIFICANCE REPEATED

A.      The Daughter of the Ruler of the Synagogue Having Died

B.      The Healing of a Woman with a Hemorrhage

C.      The Healing of the Daughter of the Ruler of the Synagogue

D.      The Healing of the Blind and Dumb

1.       The Healing of the Two Blind Men

2.       The Healing of a Demon-possessed Dumb Man

3.       A Shadow of the Millennium

4.       The Pharisees’ Rejection of the King

 

THE ENLARGEMENT OF THE KING’S MINISTRY (1)

          I.               THE NEED OF SHEPHERDING AND REAPING

A.      The King Traveling through All the Cities and Villages, Teaching, Preaching, and Healing

B.      The King Being Moved with Compassion for the People like Sheep without a Shepherd

C.      The Harvest Being Great, but the Workers Being Few

D.      Beseeching the Lord of the Harvest to Thrust Out Workers into His Harvest

        II.               THE SELECTION AND SENDING OUT OF THE WORKERS

A.      Giving Them Authority to Cast Out Demons and to Heal Diseases

B.      Pairing Them Two by Two

      III.               THE WAY TO SPREAD THE GOSPEL OF THE KINGDOM TO THE HOUSE OF ISRAEL

A.      The King Sending the Twelve Apostles Only to the House of Israel

B.      Proclaiming That the Kingdom of the Heavens Has Drawn Near

C.      Exercising the Authority of the Kingdom

D.      The Worker Being Worthy of His Food

E.       Bringing Peace to the House Where They Stay

F.       The Judgment upon the Rejecting People

 

Questions:

1.       How is the repetition of the signs that have dispensational significance in 9:18-34 a picture of this age and the coming age?

 

2.       What is the environment that enabled the King to reveal Himself in the aspects of the Shepherd and Lord of the Harvest?.  What is the way to pray while honoring the Lord?

bottom of page