top of page
ദൂത് മുപ്പത്തിരണ്ട്—രാജാവിന്റെ തിരസ്കരണത്തിന്റെ ദൃഢീകരണം (1) | MESSAGE THIRTY-TWO—THE ESTABLISHMENT OF THE KING’S REJECTION (1)


ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് മുപ്പത്തിരണ്ട്

രാജാവിന്റെ തിരസ്കരണത്തിന്റെ ദൃഢീകരണം (1)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

          I.               തിരസ്കരണത്തിന്റെ കാരണം — ശബ്ബത്തിന്റെ ലംഘനം

A.      ശബ്ബത്തിൽ ധാന്യവയലുകളിൽ ധാന്യക്കതിരുകൾ പറിച്ചു തിന്നുന്നു

1.    സ്വർഗീയ രാജാവും അവന്റെ ശിഷ്യന്മാരും ശബ്ബത്തിൽ ധാന്യവയലുകളിലൂടെ പോകുകയും ശിഷ്യന്മാർ തിന്നുവാൻ ധാന്യക്കതിരുകൾ പറിക്കുകയും ചെയ്യുന്നു

2.    പരീശന്മാർ കാണുകയും കുറ്റംവിധിക്കുകയും ചെയ്യുന്നു

3.    രാജാവിന്റെ പ്രതിരോധം

a.    ദാവീദും അവന്റെ ആളുകളും ദൈവാലയത്തിലേക്ക് പ്രവേശിക്കുകയും സാന്നിധ്യത്തിന്റെ അപ്പം ഭക്ഷിക്കുകയും ചെയ്തു

b.    ആലയത്തിൽ ശബ്ബത്തുനാളിൽ പുരോഹിതന്മാർ ശബ്ബത്തിനെ അശുദ്ധമാക്കുന്നു

c.     സ്വർഗീയ രാജാവ് ആലയത്തെക്കാൾ വലിയതാകുന്നു

d.    യാഗത്തെക്കാൾ, കരുണ ഉണ്ടായിരിക്കുന്നത് ദൈവം ആഗ്രഹിക്കുന്നു

e.    മനുഷ്യപുത്രൻ ശബ്ബത്തിന്റെ കർത്താവാകുന്നു

B.      ശബ്ബത്തിൽ സിനഗോഗിൽവച്ച് വരണ്ട കൈ സൗഖ്യമാക്കുന്നു

1.    സ്വർഗീയ രാജാവ് സിനഗോഗിലേക്കു വരുന്നു

2.    വരണ്ട കയ്യുള്ള ഒരു മനുഷ്യൻ

3.    വരണ്ട കൈ പൂർവസ്ഥിതിയിലായി

4.    സ്വർഗീയ രാജാവിനെ നശിപ്പിക്കുവാൻ പരീശന്മാർ ആലോചന നടത്തുന്നു

        II.               തിരസ്കരണം ജാതികളിലേക്ക് തിരിയുവാൻ ഇടയാക്കുന്നു

A.      തിരസ്കരിച്ചവരിൽനിന്നും രാജാവ് പുറപ്പെട്ടുപോകുന്നു

B.      സകല രോഗികളെയും രാജാവ് സൗഖ്യമാക്കുന്നു

C.      ജാതികളിലേക്കുള്ള രാജാവിന്റെ തിരിവിനെ സംബന്ധിച്ചുള്ള യെശയ്യാവിന്റെ പ്രവചനം

1.    കലഹിക്കുകയോ നിലവിളിക്കുകയോ ഇല്ല

2.    ചതഞ്ഞ ഓടയെ ഒടിക്കുകയോ പുകയുന്ന ചണത്തെ കെടുത്തിക്കളയുകയോ ചെയ്യുന്നില്ല

D.      രാഷ്ട്രങ്ങൾ (ജാതികൾ) അവന്റെ നാമത്തിൽ പ്രത്യാശിക്കുന്നു

 

ചോദ്യങ്ങൾ:

 

1.    12:1-14-ൽ, എന്തുകൊണ്ടാണ് കർത്താവ് നിരസിക്കപ്പെട്ടത്, ശബ്ബത്ത് ലംഘിച്ചതിൽ കർത്താവിന്റെ വെളിപ്പെടുത്തപ്പെട്ട മറ്റ് അഞ്ച് വശങ്ങൾ ഏതൊക്കെയാണ്?

 

2.    ദൈവാലയത്തിൽ വച്ച് കൈ വരണ്ടവനെ സൗഖ്യമാക്കിയതിലൂടെ, കർത്താവിന്റെ ഹൃദയത്തിൽ യഥാർത്ഥത്തിൽ ഉള്ളതായി നാം എന്താണ് കാണുന്നത്? ഇത് മതത്തിന്റെ ഏത് കാര്യമാണ് തുറന്നുകാട്ടുന്നത്, നിരസിക്കലിനെയും സ്വർഗരാജ്യത്തിന്റെ സ്ഥാപനത്തെയും സംബന്ധിച്ച് നാം ഏത് തത്ത്വമാണ് പഠിക്കേണ്ടത്?


 



Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE THIRTY-TWO

THE ESTABLISHMENT OF THE KING’S REJECTION (1)

 

Outline From Recovery Version:

IV. The King’s being rejected — 12:1–27:66

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

          I.               THE CAUSE OF REJECTION—THE BREAKING OF THE SABBATH

A.      Picking and Eating Ears of Grain in the Grainfields on the Sabbath

1.       The Heavenly King and His Disciples Going through the Grainfields on the Sabbath and the Disciples Picking Ears of Grain and Eating

2.       The Pharisees Seeing and Condemning

3.       The King’s Defense

a.       David and His Men Having Entered into the House of God and Having Eaten the Bread of the Presence

b.       The Priests Profaning the Sabbath on the Sabbath in the Temple

c.       The Heavenly King Being Greater Than the Temple

d.       God Desiring Mercy and Not Sacrifice

e.       The Son of Man Being Lord of the Sabbath

B.      Healing a Withered Hand in the Synagogue on the Sabbath

1.       The Heavenly King Coming into a Synagogue

2.       A Man Having a Withered Hand

3.       The Withered Hand Being Restored

4.       The Pharisees Taking Counsel to Destroy the Heavenly King

        II.               REJECTION CAUSING THE KING’S TURN TO THE GENTILES

A.      The King Withdrawing from the Rejecting Ones

B.      The King Healing All the Sick

C.      The Prophecy of Isaiah regarding the King’s Turn to the Gentiles

1.       Not Striving nor Crying Out

2.       Not Breaking a Bruised Reed and Not Quenching a Smoking Flax

D.      The Gentiles Hoping in His Name

Questions:

1.       In 12:1-14, why was the Lord rejected, and what were the five additional aspects of the Lord that were revealed in His breaking of the Sabbath?

 

2.       Through the healing of the withered hand in the temple, what do we see as truly being on the Lord’s heart?  What does it expose of religion, and what principle must we learn regarding rejection and the establishment of the heavenly kingdom?

bottom of page