top of page
ദൂത് മുപ്പത്തിമൂന്ന്—രാജാവിന്റെ തിരസ്കരണത്തിന്റെ ദൃഢീകരണം (2) | MESSAGE THIRTY-THREE—THE ESTABLISHMENT OF THE KING’S REJECTION (2)



ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് മുപ്പത്തിമൂന്ന്

രാജാവിന്റെ തിരസ്കരണത്തിന്റെ ദൃഢീകരണം (2)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

      III.               തിരസ്കരണത്തിന്റെ ഉച്ചഃസ്ഥിതി

A.      ഭൂതബാധിതനായ ഒരു വ്യക്തിയെ സ്വർഗീയ രാജാവിന്റെ അടുക്കൽ കൊണ്ടുവരുകയും, രാജാവ് അവനെ സൗഖ്യമാക്കുകയും ചെയ്യുന്നു

B.      രാജാവ് ദാവീദിന്റെ പുത്രനാണെന്നറിഞ്ഞ് പുരുഷാരമെല്ലാം അമ്പരക്കുകയും അത്ഭുതപ്പെടുകയും ചെയ്യുന്നു

C.      ഭൂതങ്ങളുടെ അധിപനായ ബെയെത്സെബൂലിനാൽ രാജാവ് ഭൂതങ്ങളെ പുറത്താക്കുന്നുവെന്ന് പരീശന്മാർ പറയുന്നു

D.      സ്വർഗീയ രാജാവിന്റെ ഉത്തരം

1.    സാത്താൻ സാത്താനെ പുറത്താക്കുന്നവെങ്കിൽ സാത്താന്റെ രാജ്യത്തിന് നിൽക്കുവാൻ കഴിയുകയില്ല

2.    പരീശന്മാരുടെ പുത്രന്മാർ ബെയെത്സബൂലിനാൽ ഭൂതങ്ങളെ പുറത്താക്കുന്നു

3.    ദൈവരാജ്യം വരേണ്ടതിന് രാജാവ് ദൈവാത്മാവിനാൽ ഭൂതങ്ങളെ പുറത്താക്കുന്നു

4.    ബലവാനെ ബന്ധിക്കുകയും, അവന്റെ ഭവനത്തിലേക്കു പ്രവേശിക്കുകയും, അവന്റെ ചരക്കുകൾ കൊള്ളയടിക്കുകയും ചെയ്യുന്നു

5.    രാജാവിനോടുകൂടെയല്ലാത്തവൻ രാജാവിനെതിരും രാജാവിനോടുകൂടെ ശേഖരിക്കാത്തവൻ ചിതറിക്കുന്നവനും ആകുന്നു

6.    ആത്മാവിനെതിരെയുള്ള ദൂഷണം ക്ഷമിക്കപ്പെടുന്നില്ല

7.    പരിശുദ്ധാത്മാവിനെതിരെ സംസാരിക്കുന്നത് ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കുകയില്ല

8.    ഫലത്താൽ വൃക്ഷത്തെ അറിയുന്നു

9.    ഹൃദയത്തിന്റെ സമൃദ്ധിയിൽനിന്ന് വായ് ദുഷ്ടമായത് സംസാരിക്കുന്നു

10. ന്യായവിധി ദിവസത്തിൽ ഏത് വെറുംവാക്കിനും കണക്കു ബോധിപ്പിക്കണം

11. വാക്കുകളാൽ ജനം ഒന്നുകിൽ നീതീകരിക്കപ്പെടുന്നു അല്ലെങ്കിൽ കുറ്റംവിധിക്കപ്പെടുന്നു

 

 

ചോദ്യങ്ങൾ:

 

1.    പരീശന്മാരുടെ തിരസ്കരണത്തിന്റെ ഉച്ചസ്ഥിതിക്കുള്ള രാജാവിന്റെ മറുപടിയിൽ, രംഗത്തിന് പിന്നിലുള്ള ആത്മിക രാജ്യങ്ങളുടെ രൂക്ഷമായ പോരാട്ടത്തെ നാം എങ്ങനെയാണ് കാണുന്നത്?

 

2.    മത്തായി 12-ൽ മാത്രം കാണപ്പെടുന്നതും നിസ്തുലവുമായ വെളിപാട് ഏതാണ്?


 




Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE THIRTY-THREE

THE ESTABLISHMENT OF THE KING’S REJECTION (2)

 

Outline From Recovery Version:

IV. The King’s being rejected — 12:1–27:66

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

 

      III.               THE CLIMAX OF REJECTION

A.      A Person Possessed by a Demon Brought to the Heavenly King, and the King Healing Him

B.      All the Crowds Being Amazed and Wondering That the King Is the Son of David

C.      The Pharisees Saying That the King Cast Out the Demons by Beelzebul, the Ruler of the Demons

D.      The Heavenly King’s Answer

1.       Satan’s Kingdom Unable to Stand If Satan Casts Out Satan

2.       The Sons of the Pharisees Casting Out Demons by Beelzebul

3.       The King Casting Out Demons by the Spirit of God That the Kingdom of God May Come

4.       Binding the Strong Man, Entering into His House, and Plundering His Vessels

5.       The One Not with the King Being against the King, and the One Not Gathering with the King Scattering

6.       The Blasphemy against the Spirit Not Being Forgiven

7.       Speaking against the Holy Spirit Not Forgiven in This Age or in the Age to Come

8.       The Tree Known by the Fruit

9.       The Mouth Speaking Evil out of the Abundance of the Heart

10.   Every Idle Word to Be Accounted For in the Day of Judgment

11.   By Words People Being Either Justified or Condemned

 

Questions:

1.       How do we see the raging warfare of the spiritual kingdoms behind the scenes in the King’s answer to the Pharisee’s climax of rejection?

 

2.       What revelation is unique to and seen only in Matthew 12?

 

bottom of page