top of page
ദൂത് മുപ്പത്തിനാല്—രാജാവിന്റെ തിരസ്കരണത്തിന്റെ ദൃഢീകരണം (3) | MESSAGE THIRTY-FOUR—THE ESTABLISHMENT OF THE KING’S REJECTION (3)



ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് മുപ്പത്തിനാല്

രാജാവിന്റെ തിരസ്കരണത്തിന്റെ ദൃഢീകരണം (3)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

     IV.               തിരസ്കരിക്കുന്ന തലമുറയ്ക്കുള്ള അടയാളം

A.      തിരസ്കരിക്കുന്ന തലമുറ ഒരു അടയാളം കാണുവാൻ ആഗ്രഹിക്കുന്നു

B.      രാജാവിന്റെ മരണത്തിന്റെ അടയാളമൊഴിക യാതൊരു അടയാളവും അവർക്കു നൽകുന്നില്ല

C.      രാജാവ് പുനരുത്ഥാനത്തിൽ ശലോമോനെക്കാൾ അധികമായവൻ ആകുന്നു

       V.               തിരസ്കരിക്കുന്ന തലമുറ വഷളായിത്തീരുന്നു

     VI.               തിരസ്കരണം രാജാവ് ഉപേക്ഷിക്കുന്നതിൽ പരിണമിക്കുന്നു

 

 

ചോദ്യങ്ങൾ:

 

1.    നിരസിക്കുന്ന തലമുറയ്ക്ക് നൽകപ്പെട്ട അടയാളം എന്തായിരുന്നു? മത്തായിയുടെ സുവിശേഷ രേഖയെക്കുറിച്ച് അത് എന്ത് കാണിക്കുന്നു?

 

2.    യിസ്രായേലിനെ ഭൂതബാധിതനായ ഒരു മനുഷ്യനോട് ഉപമിച്ചിരിക്കുന്ന പ്രവചനം എന്തിനെ സൂചിപ്പിക്കുന്നു? 12:46-47-ൽ തന്റെ അമ്മയ്ക്കും സഹോദരന്മാർക്കും കർത്താവ് നൽകിയ മറുപടി എന്തിനെ സൂചിപ്പിക്കുന്നു?


 




Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE THIRTY-FOUR

THE ESTABLISHMENT OF THE KING’S REJECTION (3)

 

Outline From Recovery Version:

IV. The King’s being rejected — 12:1–27:66

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

 

     IV.               THE SIGN TO THE REJECTING GENERATION

A.      The Rejecting Generation Wanting to See a Sign

B.      No Sign Given to Them except the Sign of the King’s Death

C.      The King as More Than Solomon in Resurrection

       V.               THE REJECTING GENERATION BECOMING WORSE

     VI.               REJECTION RESULTING IN THE KING’S FORSAKING

 

 

Questions:

1.       What was the sign given to the rejecting generation?  What does it show regarding Matthew’s record of the gospel?

 

2.       What does the prophecy concerning Israel being likened to a demon-possessed man signify?  What does the Lord’s answer to His mothers and brothers in 12:46-47 signify?

 

bottom of page