ദൂത് മുപ്പത്തഞ്ച്—രാജ്യത്തിന്റെ മർമങ്ങളുടെ അനാവരണം (1) | MESSAGE THIRTY-FIVE—THE UNVEILING OF THE KINGDOM’S MYSTERIES (1)
ജീവ-പഠനം: മലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് മുപ്പത്തഞ്ച്
രാജ്യത്തിന്റെ മർമങ്ങളുടെ അനാവരണം (1)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. രാജ്യത്തിന്റെ പ്രാരംഭ വേല
A. സ്വർഗീയ രാജാവ് വീട്ടിൽനിന്നു പുറത്തേക്കു പോയി കടലരികെ ഇരുന്നു
B. കടൽത്തീര ത്ത് രാജാവിന്റെ അടുക്കൽ വലിയ പുരുഷാരം കൂടിവരുന്നു
C. രാജാവ് സഭ എന്ന പടകിലേക്ക് കയറുന്നു
D. രാജാവ് പുരുഷാരത്തോട് ഉപമകളിൽ സംസാരിക്കുന്നു
1. സ്വർഗരാജ്യത്തിന്റെ മർമങ്ങൾ പുരുഷാരത്തിന് മറഞ്ഞിരിക്കുന്നു, എന്നാൽ ശിഷ്യന്മാർക്ക് വിശദമാക്കപ്പെട്ടിരിക്കുന്നു
2. ശിഷ്യന്മാർ അനുഗ്രഹിക്കപ്പെട്ടവരാകുന്നു
ചോദ്യങ്ങൾ:
1. സ്വർഗരാജ്യത്തിന്റെ യാഥാർത്ഥ്യം, സ്വർഗരാജ്യത്തിന്റെ ബാഹ്യ ദൃഷ്ടഭാവം, സ്വർഗരാജ്യത്തിന്റെ പ്രത്യക്ഷത എന്നിവ തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുക? രാജ്യത്തിന്റെ ഈ ഓരോ വശങ്ങളും മത്തായിയുടെ ഏതേത് അധ്യായങ്ങളിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്?
2. അധ്യായം 12-ന്റെ അവസാനത്തിൽ, യിസ്രായേൽ മുറിച്ചുമാറ്റപ്പെടുകയും , അനേകം ബൈബിൾ ഉപദേഷ്ടാക്കൾ യിസ്രായേൽ മുറിച്ചുമാറ്റപ്പെടുന്നതിനെക്കുറിച്ചുള്ള തങ്ങളുടെ ഗ്രഹണത്തിൽ ഒരു തെറ്റ് വരുത്തുകയും ചെയ്തിട്ടുണ്ട്. ആ തെറ്റ് തിരിച്ചറിയുകയും വാക്യങ്ങൾ 49, 50 എന്നിവ ഉപയോഗിച്ച് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുകയും ചെയ്യുക.
Life-Study: English Outline
LIFE-STUDY OF MATTHEW
MESSAGE THIRTY-FIVE
THE UNVEILING OF THE KINGDOM’S MYSTERIES (1)
Outline From Recovery Version:
IV. The King’s being rejected — 12:1–27:66
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. THE PRELIMINARY WORK OF THE KINGDOM
A. The Heavenly King Going out of the House to Sit beside the Sea
B. Great Crowds Gathering to the King on the Seashore
C. The King Stepping into a Boat—the Church
D. The King Speaking to the Crowds in Parables
1. The Mysteries of the Kingdom of the Heavens Hidden to the Crowds but Explained to the Disciples
2. The Disciples Being Blessed
Questions:
1. Explain the difference between the reality of the kingdom, the outward appearance of the kingdom, and the manifestation of the kingdom of the heavens? What chapters in Matthew is each of these aspects of the kingdom revealed in?
2. At the end of chapter 12, Israel is cut off and a number of Bible teachers have made a mistake in their understanding of the Israel being cut off. Identify the error and explain what actually took place using verses 49 and 50.
