ദൂത് മുപ്പത്തേഴ്—രാജ്യത്തിന്റെ മർമങ്ങളുടെ അനാവരണം (3) | MESSAGE THIRTY-SEVEN—THE UNVEILING OF THE KINGDOM’S MYSTERIES (3)
ജീവ-പഠനം: മലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് മുപ്പത്തേഴ്
രാജ്യത്തിന്റെ മർമങ്ങളുടെ അനാവരണം (3)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
II. രാജ്യത്തിന്റെ സ്ഥാപനവും അതിന്റെ വ്യാജ ഘടകങ്ങളും
A. സ്വർഗരാജ്യം നല്ല വി ത്തു വിതയ്ക്കുന്ന ഒരു മനുഷ്യനോട് സദൃശം
B. സ്വർഗീയ രാജാവ് തന്റെ വയലിൽ നല്ല വിത്തു വിതച്ചു
C. ഗോതമ്പിനിടയിൽ ശത്രു വന്ന് കളകൾ വിതെച്ചു
D. രാജാവിന്റെ അടിമകൾ കള ഒരുമിച്ചു കൂട്ടുവാൻ ആവശ്യപ്പെടുന്നു, എന്നാൽ കൊയ്ത്തുവരെ ഗോതമ്പിനോടുകൂടെ കള വളരുവാൻ രാജാവ് അനുവദിക്കുന്നു
E. കൊയ്ത്തിന്റെ സമയം—യുഗത്തിന്റെ പരിണതി
ചോദ്യങ്ങൾ:
1. രാജ്യത്തിന്റെ സ്ഥാപനം എപ്പോഴാണ് നടന്നത്? ഇത് രാജ്യത്തിന്റെ പ്രാഥമിക വേലയിൽ നിന്ന് എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു?
2. സ്വർഗരാജ്യവും ദൈവരാജ്യവും തമ്മിലുള്ള വ്യത്യാസം കാണിക്കുന്ന പ്രത്യുദ്ധാര ഭാഷ്യത്തിലെ 6 ഭാഗങ്ങൾ വിശദീകരിക്കുക. സ്വർഗരാജ്യവും ദൈവരാജ്യവും തമ്മിലുള്ള വ്യത്യാസം എന്താണ്?
Life-Study: English Outline
LIFE-STUDY OF MATTHEW
MESSAGE THIRTY- SEVEN
THE UNVEILING OF THE KINGDOM’S MYSTERIES (3)
Outline From Recovery Version:
IV. The King’s being rejected — 12:1–27:66
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
II. THE ESTABLISHMENT OF THE KINGDOM AND ITS FALSE CONSTITUENTS
A. The Kingdom of the Heavens Likened to a Man Sowing Good Seed
B. The Heavenly King Having Sown Good Seed in His Field
C. The Enemy Having Come and Sown Tares in the Midst of the Wheat
D. The King’s Slaves Wanting to Collect the Tares, but the King Allowing the Tares to Grow with the Wheat until the Harvest
E. The Time of Harvest —the Consummation of the Age
Questions:
1. When did the establishment of the kingdom take place? How is this different from the preliminary work of the kingdom?
2. Explain the 6 sections of the chart in the recovery version showing the difference between the kingdom of the heavens and the kingdom of God. What is the difference between the kingdom of the heavens and the kingdom of God?
