top of page
ദൂത് മുപ്പത്തെട്ട്—രാജ്യത്തിന്റെ മർമങ്ങളുടെ അനാവരണം (4) | MESSAGE THIRTY-EIGHT—THE UNVEILING OF THE KINGDOM’S MYSTERIES (4)


ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് മുപ്പത്തെട്ട്

രാജ്യത്തിന്റെ മർമങ്ങളുടെ അനാവരണം (4)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

      III.               രാജ്യത്തിന്റെ ബാഹ്യമായ വ്യാജഭാവത്തിന്റെ അസാധാരണ വികാസം

A.      സ്വർഗരാജ്യം ഒരു കടുകുമണിയോട് സദൃശമാകുന്നു

B.      സ്വർഗീയ രാജാവ് തന്റെ വയലിൽ ഒരു കടുകുമണി വിതയ്ക്കുന്നു

C.      കടുകുമണി സസ്യങ്ങളെക്കാൾ വളർന്ന് ഒരു വൃക്ഷമായിത്തീരുന്നു

D.      ആകാശത്തിലെ പറവകൾ വന്ന് വൃക്ഷത്തിന്റെ ശാഖകളിൽ കൂടുകൂട്ടുന്നു

     IV.               രാജ്യത്തിന്റെ ബാഹ്യമായ വ്യാജഭാവത്തിന്റെ ആന്തരിക ദൂഷ്യം

A.      പുളിപ്പിന്റെ ഉപമ

1.    സ്വർഗരാജ്യം പുളിപ്പിനോട് സദൃശമാകുന്നു

2.    ഒരു സ്ത്രീ (വിശ്വാസത്യാഗിനിയായ കർത്തോലിക്കാസഭ) പുളിപ്പെടുത്ത് മൂന്നിടങ്ങഴി മാവിൽ മറച്ചുവയ്ക്കുന്നു

3.    മുഴുവൻ പിണ്ഡവും (ക്രിസ്തുമതം) പുളിപ്പിക്കപ്പെട്ടു

B.      സ്വർഗീയ രാജാവ് പുരുഷാരത്തോട് ഉപമകളിലല്ലാതെ യാതൊന്നും സംസാരിച്ചില്ല

 

 

ചോദ്യങ്ങൾ:

 

1.    ഭക്ഷണം ഉത്പാദിപ്പിക്കുവാൻ സഭ ഒരു സസ്യം പോലെ ആയിരിക്കേണ്ടതായിരുന്നു, എന്നാൽ അതിന്റെ സ്വഭാവവും പ്രവർത്തനവും മാറ്റപ്പെട്ട് അത് ഒരു വൃക്ഷവും, പക്ഷികളുടെ വാസസ്ഥലവുമായിത്തീർന്നു. ഇത് എന്തുകൊണ്ട് അസ്വാഭാവികമാണ് എന്ന് വിശദീകരിക്കുക? ഇത് എപ്പോഴാണ് സംഭവിച്ചത്?

 

2.    സ്വർഗരാജ്യത്തിന്റെ ബാഹ്യമായ വ്യാജഭാവത്തെ സംബന്ധിച്ച മൂന്ന് കാര്യങ്ങൾ ഏതെല്ലാമാണ്? ഓരോന്നിന്റെയും പ്രാധാന്യം വിശദീകരിക്കുക.


 



Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE THIRTY-EIGHT

THE UNVEILING OF THE KINGDOM’S MYSTERIES (4)

 

 

Outline From Recovery Version:

IV. The King’s being rejected — 12:1–27:66

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

      III.               THE ABNORMAL DEVELOPMENT OF THE OUTWARD APPEARANCE OF THE KINGDOM

A.      The Kingdom of the Heavens Being like a Mustard Seed

B.      The Heavenly King Having Sown a Mustard Seed in His Field

C.      The Mustard Seed Growing Greater Than the Herbs and Becoming a Tree

D.      The Birds of Heaven Coming and Roosting in the Branches of the Tree

     IV.               THE INWARD CORRUPTION OF THE OUTWARD APPEARANCE OF THE KINGDOM

A.      The Parable of the Leaven

1.       The Kingdom of the Heavens Being like Leaven

2.       A Woman (the Apostate Catholic Church) Having Taken the Leaven and Hidden It in Three Measures of Meal

3.       The Whole Lump (Christianity) Having Been Leavened

B.      The Heavenly King Having Spoken Nothing to the Crowds but in Parables

 

 

Questions:

1.       The church should be like an herb to produce food, but it became a tree, a lodging place for birds, having its nature and function changed. Explain why this is abnormal? When did this happen?

 

2.       What are the three matters concerning the appearance of the kingdom of the heavens? Explain the significance of each one.

 

bottom of page