top of page
ദൂത് മുപ്പത്തൊമ്പത്—രാജ്യത്തിന്റെ മർമങ്ങളുടെ അനാവരണം (5) | MESSAGE THIRTY-NINE—THE UNVEILING OF THE KINGDOM’S MYSTERIES (5)


ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് മുപ്പത്തൊമ്പത്

രാജ്യത്തിന്റെ മർമങ്ങളുടെ അനാവരണം (5)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

       V.               രാജ്യം ദൈവ-സൃഷ്ടിതമായ ലോകത്തിൽ മറഞ്ഞിരിക്കുന്നു

A.      സ്വർഗരാജ്യം വയലിൽ മറഞ്ഞിരുന്ന നിധിയോട് സദൃശമാകുന്നു

     VI.               സാത്താൻ ദുഷിപ്പിച്ച ലോകത്തിൽനിന്ന് സഭ ഉളവാക്കപ്പെടുന്നു

A.      സ്വർഗരാജ്യം നല്ല മുത്തുകൾ അന്വേഷിക്കുന്ന ഒരു വ്യാപാരിയോട് സദൃശമാകുന്നു

B.      സ്വർഗീയ രാജാവിന്റെ വേല

 

 

ചോദ്യങ്ങൾ:

 

1.    മത്തായി 13-ന്റെ അടിസ്ഥാന ചിന്ത എന്താണ്? അത് 1 കൊരി 3-ൽ കാണുന്ന അടിസ്ഥാന ചിന്തയ്ക്ക് തുല്യമായിരിക്കുന്നത് എങ്ങനെ?

 

2.    രാജ്യം സഭയും സഭ രാജ്യവും ആയിരിക്കെ, അവ തമ്മിലുള്ള വ്യത്യാസം എന്താണ്?




 

Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE THIRTY- NINE

THE UNVEILING OF THE KINGDOM’S MYSTERIES (5)

 

 

Outline From Recovery Version:

IV. The King’s being rejected — 12:1–27:66

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

       V.               THE KINGDOM HIDDEN IN THE GOD-CREATED EARTH

A.      The Kingdom of the Heavens Being like a Treasure Hidden in the Field

     VI.               THE CHURCH PRODUCED OUT OF THE SATAN-CORRUPTED WORLD

A.      The Kingdom of the Heavens Being like a Merchant Seeking Fine Pearls

B.      The Heavenly King’s Work

 

Questions:

1.       What is the basic thought of Matthew 13? How is it the same as the basic thought found in 1 Cor. 3?

 

2.       Since the kingdom is the church and the church is the kingdom, what is the difference between them?

 

bottom of page