top of page
ദൂത് നാല്—രാജാവിന്റെ പൂർവികരും പദവിയും (4) | MESSAGE FOUR—THE KING’S ANTECEDENTS AND STATUS (4)


ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് നാല്

രാജാവിന്റെ പൂർവികരും പദവിയും (4)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. രാജാവിന്റെ പൂർവികരും പദവിയും—1:1—2:23

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

     I.        അവന്റെ വംശാവലി

R.    ദാവീദു രാജാവ് ശലോമോനെ ജനപ്പിച്ചു

S.     രെഹബ്യാം

T.     യോരാം ഉസ്സീയാവെ ജനിപ്പിച്ചു

U.    യോശിയാവ് യെഖൊന്യാവെ ജനിപ്പിച്ചു

V.    ബാബിലോണിലേക്കുള്ള ബദ്ധന്മാർ

W.   യെഖൊന്യാവ്

X.    യെഖൊന്യാവ് ശെയൽതീയേലിനെയും ശെയൽതീയേൽ സെരുബ്ബാബേലിനെയും ജനിപ്പിച്ചു

Y.     സെരുബ്ബാബേൽ

Z.     യാക്കോബ് യോസേഫിനെ ജനിപ്പിക്കുന്നു

AA. യോസേഫ് മറിയയുടെ ഭർത്താവ്, അവളിൽനിന്ന് യേശു ജനിച്ചു

BB.  മറിയ

CC.  ക്രിസ്തു എന്നു വിളിക്കപ്പെടുന്നവൻ

DD. അബ്രാഹാമും, ദാവീദും, മറിയയും

EE.  ദാവീദു വരെയും ദാവീദു മുതലും

FF.   നാടുകടത്തൽവരെയും നാടുകടത്തൽ മുതലും

GG. പതിന്നാലു തലമുറകളുടെ മൂന്നു കൂട്ടങ്ങൾ

HH. “ക്രിസ്തു വരെ”

ചോദ്യങ്ങൾ:

1.    യിസ്രായേൽ രാജ്യത്തിന്റെയും യെഹൂദാ രാജ്യത്തിന്റെയും ചിത്രം പരിഗണിക്കുക. ക്രിസ്തുവിന്റെ വംശാവലിക്ക് പുറത്തായിരിക്കുക എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?  

 

2.    ചാർട്ട് ഉപയോഗിച്ച്, അബ്രാഹാം മുതൽ ക്രിസ്തു വരെയുള്ള പ്രക്രിയാവിധേയനായ ത്രിയേക ദൈവത്തിന്റെ സഞ്ചാരപഥം കണ്ടെത്തുക. പ്രവചനങ്ങൾ നിവർത്തിക്കുന്നതിലും തലമുറകളുടെ ക്രമീകരണത്തിലും ദൈവത്തിന്റെ സർവാധികാരം എങ്ങനെയാണ് കാണപ്പെടുന്നത്?    




Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE FOUR

THE KING’S ANTECEDENTS AND STATUS (4)

 

 

Outline From Recovery Version:

I. The King’s antecedents and status — 1:1–2:23

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

 

Outline from Life-Study Message:

 

          I.               HIS GENEALOGY

R.      David the King Begetting Solomon

S.       Rehoboam

T.       Joram Begetting Uzziah

U.      Josiah Begetting Jeconiah

V.      The Captives to Babylon

W.    Jeconiah

X.       Jeconiah Begetting Salathiel, and Salathiel Begetting Zerubbabel

Y.       Zerubbabel

Z.       Jacob Begetting Joseph

AA.  Joseph the Husband of Mary, of Whom Jesus Was Born

BB.  Mary

CC.   The One Who Is Called Christ

DD. Abraham, David, and Mary

EE.   Until David and from David

FF.    Until the Deportation and from the Deportation

GG. Three Groups of Fourteen Generations

HH. “Until the Christ”

 

Questions:

1.       Consider the picture of the Kingdom of Israel and the Kingdom of Judah. What does it mean to be outside the line of Christ?

 

2.       Using the chart, trace the pathway of the traveling Triune God from Abraham to the Christ. How is God’s sovereignty seen in the fulfilling of prophecies and the arrangement of the generations?

 

bottom of page