top of page
ദൂത് നാല്പത്തിനാല്—തേജസ്സിലേക്കുള്ള പാത (3) | MESSAGE FORTY-FOUR—THE PATHWAY TO GLORY (3)


ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് നാല്പത്തിനാല്

തേജസ്സിലേക്കുള്ള പാത (3)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

      III.               വഴിയിൽവച്ചുള്ള കൊടുങ്കാറ്റ്

A.    ശിഷ്യന്മാർ പടകിൽ—സഭയിൽ—യാത്ര ചെയ്യുന്നു

B.    സ്വർഗീയ രാജാവ് മലയിൽ പ്രാർഥിക്കന്നു

C.    പ്രതികൂലമായ കാറ്റിൻകീഴിലുള്ള തിരകളാൽ ശിഷ്യന്മാരുള്ള പടക് വലയുന്നു

D.   സ്വർഗീയ രാജാവ് ശിഷ്യന്മാരുടെ അടുക്കലേക്ക് കടലിന്മേൽ നടന്നു വരുന്നു

E.    സ്വർഗീയ രാജാവ് തന്റെ സാന്നിധ്യത്താൽ ശിഷ്യന്മാർക്ക് ധൈര്യം കൊണ്ടുവരുന്നു

F.    കാഴ്ചയാലല്ല, വിശ്വാസത്താൽ ശിഷ്യന്മാർ കൊടുങ്കാറ്റിൽ നടക്കാൻ പഠിക്കുന്നു

G.   സ്വർഗീയ രാജാവിന്റെ സാന്നിധ്യം നിമിത്തം കൊടുങ്കാറ്റ് നിലയ്ക്കുന്നു

H.   സ്വർഗീയ രാജാവിനെ ആരാധിക്കുകയും ദൈവപുത്രനായി അവനെ തിരിച്ചറിയുകയും ചെയ്യുന്നു

     IV.               സൗഖ്യമാക്കുന്നതിന്റെ ശക്തി

 

 

ചോദ്യങ്ങൾ:

1.    "പടകിൽ നിന്ന് ഇറങ്ങി കടലിന്മേൽ നടക്കേണ്ടതിന്," നാം കരുതേണ്ട നാല് കാര്യങ്ങൾ ഏതൊക്കെയാണ്?

 

 


Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE FORTY- FOUR

THE PATHWAY TO GLORY (3)

 

 

Outline From Recovery Version:

IV. The King’s being rejected — 12:1–27:66

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

      III.               THE STORM ON THE WAY

A.      The Disciples Sailing in the Boat—the Church

B.      The Heavenly King Praying on the Mountain

C.      The Boat with the Disciples Distressed by the Waves under the Contrary Wind

D.      The Heavenly King Walking on the Sea Coming to the Disciples

E.       The Heavenly King Bringing Courage to the Disciples by His Presence

F.       The Disciples Learning to Walk in the Storm by Faith and Not by Sight

G.      The Storm Ceasing because of the Heavenly King’s Presence

H.      Worshipping the Heavenly King and Recognizing Him as the Son of God

     IV.               THE POWER OF HEALING

 

Questions:

1.       In order to “step out of the boat and walk on the sea.,” what are four things we must take care of?              

 

 

 

bottom of page