top of page
ദൂത് നാൽപത്തൊമ്പത്—രാജ്യത്തിന്റെ പ്രത്യക്ഷതയുടെ ചെറുപതിപ്പ് | MESSAGE FORTY-NINE—THE MINIATURE OF THE MANIFESTATION OF THE KINGDOM


ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് നാൽപത്തൊമ്പത്

രാജ്യത്തിന്റെ പ്രത്യക്ഷതയുടെ ചെറുപതിപ്പ്

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

          I.               രാജ്യം വന്നിരിക്കുന്നു

        II.               ഒരു ഉയർന്ന മലയിൽവച്ച് ക്രിസ്തു കായാന്തരപ്പെട്ടു

      III.               പഴയനിയമ ജയാളികളെ പ്രതിനിധീകരിക്കുന്ന മോശെയും ഏലീയാവും രാജ്യത്തിന്റെ പ്രത്യക്ഷതയിലായിലാകുവാൻ പോകുന്നു

     IV.               പുതിയനിയമ ജയാളികളെ പ്രതിനിധീകരിക്കുന്ന പത്രൊസും, യാക്കോബും, യോഹന്നാനും രാജ്യത്തിന്റെ പ്രത്യക്ഷതയിലാകുവാൻ പോകുന്നു

       V.               ന്യായപ്രമാണത്തെയും പ്രവാചകന്മാരെയും പ്രതിനിധീകരിക്കുന്ന മോശെയ്ക്കും ഏലീയാവിനും ക്രിസ്തുവിനോടുകൂടെ തെറ്റായി തുല്യസ്ഥാനം നൽകി

A.    പത്രൊസിന്റെ സ്വാഭാവിക ധാരണ

B.    പിതാവിന്റെ വെളിപ്പെടുത്തൽ

C.    ക്രിസ്തു മാത്രമല്ലാതെ മറ്റാരുമല്ല

     VI.               രാജ്യത്തിന്റെ പ്രത്യക്ഷത രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു

   VII.                യോഹന്നാൻ സ്നാപകൻ രാജ്യത്തിനുമുമ്പു വരുന്ന ഏലീയാവാകുന്നു

 

 

 

ചോദ്യങ്ങൾ:

1.    തേജസ്സ്‌ക്കരിക്കപ്പെടുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? തേജസ്സ്‌ക്കരണവും, കായാന്തരവും, രാജ്യവും തമ്മിലുള്ള ബന്ധം എന്താണ്?

 

2.    മത്തായി 17:4-ലെ പത്രൊസിന്റെ നിർദ്ദേശം ദൈവത്തിന്റെ വ്യവസ്ഥയ്ക്ക് വിരുദ്ധമായിരുന്നത് എന്തുകൊണ്ട്? ദൈവത്തിന്റെ വ്യവസ്ഥയിൽ ക്രിസ്തു എങ്ങനെയാണ് ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും യാഥാർഥ്യമായിരിക്കുന്നത്?

 


 



Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE FORTY-NINE

THE MINIATURE OF THE MANIFESTATION OF THE KINGDOM

 

Outline From Recovery Version:

IV. The King’s being rejected — 12:1–27:66

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

          I.               THE KINGDOM HAVING COME

        II.               CHRIST TRANSFIGURED ON A HIGH MOUNTAIN

      III.               MOSES AND ELIJAH, REPRESENTING THE OLD TESTAMENT OVERCOMERS, TO BE IN THE MANIFESTATION OF THE KINGDOM

     IV.               PETER, JAMES, AND JOHN, REPRESENTING THE NEW TESTAMENT OVERCOMERS, TO BE IN THE MANIFESTATION OF THE KINGDOM

       V.               MOSES AND ELIJAH, REPRESENTING THE LAW AND THE PROPHETS, BEING WRONGLY RANKED WITH CHRIST

A.      Peter’s Natural Concept

B.      The Father’s Revelation

C.      No One except Christ Alone

     VI.               THE MANIFESTATION OF THE KINGDOM KEPT SECRET

   VII.                JOHN THE BAPTIST BEING ELIJAH COMING BEFORE THE KINGDOM

 

 

Questions:

1.       What does it mean to be glorified? What is the relationship between glorification, transfiguration, and the kingdom?

 

2.       Why was Peter’s proposal in Matthew 17:4 against God’s economy? In God’s economy how is Christ the reality of the law and the prophets?




bottom of page