ദൂത് അഞ്ച ്—രാജാവിന്റെ പൂർവികരും പദവിയും (5) | MESSAGE FIVE—THE KING’S ANTECEDENTS AND STATUS (5)
ജീവ-പഠനം: മലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് അഞ്ച്
രാജാവിന്റെ പൂർവികരും പദവിയും (5)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. രാജാവിന്റെ പൂർവികരും പദവിയും—1:1—2:23
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
II. അവന്റെ ജനനം
A. ദൈവത്തിന്റെ സർവാധികാരത്താൽ
B. മറി യയുടെ വിധേയപ്പെടലിലൂടെ
C. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ
D. യോസേഫിന്റെ അനുസരണത്തോടും ഏകോപനത്തോടുംകൂടെ
E. പ്രവചനങ്ങൾ നിറവേറ്റുന്നു
F. ദൈവം ജഡമായിത്തീരുന്നു
G. യേശു ആയിരിക്കാനുള്ള യഹോവ
H. ഇമ്മാനൂവേലായിരിക്കാനുള്ള ദൈവം
I. രാജാവായിരിക്കുവാൻ ജഡത്തിൽ ജനിച്ച യഹോവയായ ദൈവം
ചോദ്യങ്ങൾ:
1. ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട നാല് കാര്യങ്ങൾ ഏവ? എന്തുകൊണ്ടാണ് ഇവ ഓരോന്നും ആവശ്യമായിരിക്കുന്നത്?
2. വചനം ഒരു മനുഷ്യനായിത്തീർന്നു എന്നതിന് പകരം വചനം ജഡമായിത്തീർന്നു എന്ന് ബൈബിൾ പറയുന്നത് എന്തുകൊണ്ട്, ഏത് അർത്ഥത്തിലാണ് അവൻ ജഡമായിത്തീർന്നത്? ക്രിസ്തുവിന്റെ ജനനത്തിൽ നിവർത്തിക്കപ്പെട്ട രണ്ട് കാര്യങ്ങൾ ഏവ?
Life-Study: English Outline
LIFE-STUDY OF MATTHEW
MESSAGE FIVE
THE KING’S ANTECEDENTS AND STATUS (5)
Outline From Recovery Version:
I. The King’s antecedents and status — 1:1–2:23
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
II. HIS BIRTH
A. By God’s Sovereignty
B. Through Mary’s Surrender
C. Of the Holy Spirit’s Power
D. With Joseph’s Obedience and Coordination
E. Fulfilling the Prophecies
F. God Becoming Flesh
G. Jehovah to Be Jesus
H. God to Be Emmanuel
I. Jehovah God Born in the Flesh to Be the King
Questions:
1. What are the four matters related to the birth of Christ? Why is each needed?
2. Why does the Bible say the Word became flesh and not man, and in what sense did He become flesh? What two things were accomplished in the birth of Christ?
