top of page
ദൂത് അമ്പത്തൊന്ന്—രാജ്യത്തിലെ ബന്ധങ്ങൾ (1) | MESSAGE FIFTY-ONE—RELATIONSHIPS IN THE KINGDOM (1)



ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് അമ്പത്തൊന്ന്

രാജ്യത്തിലെ ബന്ധങ്ങൾ (1)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

          I.               താഴ്മ ആവശ്യപ്പെടുന്നു

        II.               ഇടർച്ചയെ ഉപേക്ഷിക്കുന്നു

      III.               ചെറിയവർക്കു വേണ്ടിയുള്ള സ്വർഗീയ പിതാവിന്റെ കരുതൽ

     IV.               തെറ്റുചെയ്യുന്ന സഹോദരനോട് ഇടപെടുന്നത്

A.    നേരിട്ടുള്ള ശാസനയാൽ

B.    രണ്ടോ മൂന്നോ പേരുടെ സാക്ഷ്യത്താൽ

C.    സഭയാൽ

D.   കൂട്ടായ്മ ഛേദിച്ചുകളയുന്നതിനാൽ

E.    രാജ്യത്തിന്റെ അധികാരം വ്യായാമംചെയ്യുന്നതിനാൽ

F.    ഒരുമനസ്സിലുള്ള പ്രാർഥനയാൽ

G.   കർത്താവിന്റെ സാന്നിധ്യത്തിൽ

       V.               സ്ഥലംസഭയുടെ അനാവരണം

A.    സ്ഥലത്തുള്ള സഭ

B.    കർത്താവിന്റെ നാമത്തിൽ കൂടുന്ന രണ്ടോ മൂന്നോ പേരെ കൂടാതെ

C.    സ്വർഗീയ അധികാരത്തോടുകൂടെ രാജ്യമായിരിക്കുന്നത്

D.   കർത്താവിന്റെ സാന്നിധ്യം അതിന്റെ യാഥാർഥ്യമായി ഉണ്ടായിരിക്കുന്നത്

 

ചോദ്യങ്ങൾ:

1.    രാജ്യത്തിൽ ആയിരിക്കേണ്ടതിന് നാം ശ്രദ്ധിക്കേണ്ടതായി മത്തായി 18-20 ൽ അവതരിപ്പിച്ചിരിക്കുന്ന അഞ്ച് പ്രശ്നങ്ങളെക്കുറിച്ച് വിവരിക്കുക.

 

2.    മത്താ 16:18 ൽ വെളിപ്പെടുത്തിയിരിക്കുന്ന സഭയും മത്താ 18:17 ൽ വെളിപ്പെടുത്തിയിരിക്കുന്ന സഭയും തമ്മിലുള്ള വ്യത്യാസം എന്താണ്? ഇന്ന് രാജ്യത്തിന്റെ പ്രായോഗികതയും യാഥാർഥ്യവും എവിടെയാണ്?

 

 



Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE FIFTY-ONE

RELATIONSHIPS IN THE KINGDOM (1)

 

Outline From Recovery Version:

IV. The King’s being rejected — 12:1–27:66

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

          I.               HUMILITY REQUIRED

        II.               STUMBLING ABANDONED

      III.               THE HEAVENLY FATHER’S CARE FOR THE LITTLE ONES

     IV.               DEALING WITH AN OFFENDING BROTHER

A.      By Direct Rebuking

B.      By the Testimony of Two or Three

C.      By the Church

D.      By Cutting Off the Fellowship

E.       By Exercising the Kingdom Authority

F.       By Prayer in One Accord

G.      In the Lord’s Presence

       V.               THE UNVEILING OF THE LOCAL CHURCH

A.      The Church in Locality

B.      Other Than the Two or Three Meeting in the Lord’s Name

C.      Being the Kingdom with the Heavenly Authority

D.      Having the Lord’s Presence as Its Reality

 

Questions:

1.       Describe the five problems presented in Matthew 18-20 that we must take care of in order to be in the kingdom.

 

2.       What is the difference between the church revealed in Matt. 16:18 and the church revealed in Matt. 18:17? Where is the practicality and reality of the kingdom today?

 

bottom of page