ദൂത് അമ്പത്തിരണ്ട്—രാജ്യത്തിലെ ബന്ധങ്ങൾ (2) | MESSAGE FIFTY-TWO—RELATIONSHIPS IN THE KINGDOM (2)
ജീവ-പഠനം: മലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് അമ്പത്തിരണ്ട്
രാജ്യത്തിലെ ബന്ധങ്ങൾ (2)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
VI. ക്ഷമ ലഭിക്കുന്നതിനായി ക്ഷമിക്കുന്നു
A. കുറ്റംചെയ്യുന്ന സഹോദരനോട് ഏഴ് എഴുപതു വട്ടം ക്ഷമിക്കുന്നു
B. കർത്താവ് നമ്മേ ാടു ക്ഷമിച്ചിരിക്കുന്നതുപോലെ മറ്റുള്ളവരോട് ക്ഷമിക്കുന്നു
1. കർത്താവിനോടുള്ള നമ്മുടെ കടം കൊടുത്തുതീർക്കുവാൻ അസാധ്യമാകുന്നു
2. തന്റെ കരുണയാലുള്ള കർത്താവിന്റെ ക്ഷമ
3. നമ്മോടുള്ള മറ്റൊരുവന്റെ കടം കർത്താവിനോടുള്ള നമ്മുടെ കടവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറുതാകുന്നു
4. ക്ഷമിക്കുവാൻ നാം മനസ്സില്ലാത്തവരാകുന്നു
5. ക്ഷമിക്കാനുള്ള നമ്മുടെ മനസ്സില്ലായ്മയാൽ സഹോദരന്മാർ ദുഃഖിക്കുന്നു
6. ക്ഷമിക്കാനുള്ള നമ്മുടെ മനസ്സില്ലായ്മയ്ക്കായി കർത്താവി നാൽ ശിക്ഷിക്കപ്പെടുന്നു
C. രാജ്യത്തിലെ ക്ഷമ
1. ഇപ്പോഴുള്ള യുഗത്തിലെ ക്ഷമ
2. രാജ്യയുഗത്തിലെ ക്ഷമ
ചോദ്യങ്ങൾ:
1. മത്തായി 18-20 കേവലം ക്രിസ്തീയ പെരുമാറ്റത്തെക്കുറിച്ചുള്ളതല്ല, മറിച്ച് രാജ്യജീവിതത്തെക്കുറിച്ചുള്ളതുമാണ് എന്ന് തെളിയിക്കുക.
2. സഭാജീവിതത്തിൽ നാം മാനസാന്തരത്തിന്റെയും പാപക്ഷമയുടെയും വഴി അനുഷ്ഠിക്കേണ്ടത് എന്തുകൊണ ്ട് ആവശ്യമാകുന്നു?
Life-Study: English Outline
LIFE-STUDY OF MATTHEW
MESSAGE FIFTY- TWO
RELATIONSHIPS IN THE KINGDOM (2)
Outline From Recovery Version:
IV. The King’s being rejected — 12:1–27:66
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
VI. FORGIVING FOR BEING FORGIVE
A. Forgiving the Offending Brother Even Seventy Times Seven
B. Forgiving Others as the Lord Has Forgiven Us
1. Our Debt to the Lord Being Impossible to Pay Off
2. The Lord’s Forgiveness by His Mercy
3. Another’s Debt to Us Being Very Small Compared with Our Debt to the Lord
4. We Being Unwilling to Forgive
5. The Brothers Being Grieved by Our Unwillingness to Forgive
6. Punished by the Lord for Our Unwillingness to Forgive
C. Forgiveness in the Kingdom
1. Forgiveness in the Present Age
2. Forgiveness in the Kingdom Age
Questions:
1. Prove that Matthew 18-20 is not merely concerned with Christian behavior but also concerned with the kingdom life.
2. Why is it necessary for us to practice the way of repentance and forgiveness in the church life?
