ദൂത് അമ്പത്തഞ്ച്—രാജ്യത്തിന്റെ സിംഹാസനവും ക്രൂശ് എന്ന പാനപാത്രവും | MESSAGE FIFTY-FIVE—THE THRONE OF THE KINGDOM AND THE CUP OF THE CROSS
ജീവ-പഠനം: മ ലയാളം രൂപരേഖ
മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം
ദൂത് അമ്പത്തഞ്ച്
രാജ്യത്തിന്റെ സിംഹാസനവും ക്രൂശ് എന്ന പാനപാത്രവും
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. രാജാവ് തിരസ്കരിക്കപ്പെടുന്നു—12:1—27:66
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ക്രിസ്തുവിന്റെ ക്രൂശുമരണത്തെയും പുനരുത്ഥാനത്തെയും അറിയുന്നത്
II. രാജ്യത്തിന്റെ സിംഹാസനം
III. ക്രൂശ് എന്ന പാനപാത്രം
IV. ശിഷ്യന്മാരുടെ ജഡികമായ സ്പർദ്ധ
V. രാജ്യജീവിതത്തിന്റെ അഭ്യസനം
VI. അന്ധത സൗഖ്യമാകേണ്ടതിന്റെ ആവശ്യം
ചോദ്യങ്ങൾ:
1. മത്താ 20:17-34-ൽ സഹോദരൻ ലീ വെളിപ്പെടുത്തുന്ന മൂന്ന് കാര്യങ്ങളും അതിനോട് അനുബന്ധിച്ച രൂപരേഖയിലെ പോയിന്റുകളും തമ്മിലുള്ള വ്യത്യാസം താരതമ്യം ചെയ്യുക. കർത്താവിന്റെ മനസ്സിലുള്ളത് എന്താണ്, നാം നമ്മുടെ ധാരണയിൽ എങ്ങനെയാണ് വിപ്ലവകരമായ മാറ്റം വരുത്തേണ്ടത്?
2. രാജ്യത്തിന്റെ പ്രതിഫലം എന്താണ്, നാം അത് എങ്ങനെ കൈക്കൊള്ളുന്നു? ഇത് നമ്മുടെ ദൈനംദിന ജീവിതത്തിന് എങ്ങനെ ബാധകമാകുന്നു?
Life-Study: English Outline
LIFE-STUDY OF MATTHEW
MESSAGE FIFTY-FIVE
THE THRONE OF THE KINGDOM AND THE CUP OF THE CROSS
Outline From Recovery Version:
IV. The King’s being rejected — 12:1–27:66
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. KNOWING CHRIST’S CRUCIFIXION AND RESURRECTION
II. THE THRONE OF THE KINGDOM
III. THE CUP OF THE CROSS
IV. THE FLESHLY RIVALRY OF THE DISCIPLES
V. THE EXERCISE OF THE KINGDOM LIFE
VI. BLINDNESS NEEDING TO BE HEALED
Questions:
1. Compare the difference between the corresponding outline points and the three things brother Lee reveals in Matt. 20:17-34. What is in the mind of the Lord and how do we revolutionize our concept?
2. What is the reward of the kingdom and how do we receive it? How does this apply to our daily life?
