top of page
ദൂത് ആറ്—രാജാവിന്റെ പൂർവികരും പദവിയും (6) | MESSAGE SIX—THE KING’S ANTECEDENTS AND STATUS (6)



ജീവ-പഠനം: മലയാളം രൂപരേഖ

 

മത്തായിയുടെ സുവിശേഷത്തിന്റെ ജീവ-പഠനം

ദൂത് ആറ്

രാജാവിന്റെ പൂർവികരും പദവിയും (6)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. രാജാവിന്റെ പൂർവികരും പദവിയും—1:1—2:23

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

    II.        അവന്റെ ജനനം

J.     യേശു, ദൈവത്താൽ നൽകപ്പെട്ട നാമം

1.    യേശുവിന്റെ നാമത്തിലുള്ള മൂന്നു മൂലകങ്ങൾ

a.     യഹോവ—“ഞാൻ ആകുന്നവൻ ഞാൻ ആകുന്നു”

b.    രക്ഷകൻ

c.     രക്ഷ

2.    യേശുവിന്റെ നാമം സകല നാമത്തിനും മേലായത്

a.     വിശ്വസിക്കുന്നതിന്

b.    സ്നാനപ്പെടുന്നതിന്

c.     രക്ഷിക്കപ്പെടുന്നതിന്

d.    സൗഖ്യം പ്രാപിക്കുവാൻ

e.     കഴുകപ്പെടുവാനും, വിശുദ്ധീകരിക്കപ്പെടുവാനും, നീതീകരിക്കപ്പെടുവാനും

f.      വിളിച്ചപേക്ഷിക്കുവാൻ

g.     പ്രാർഥിക്കുവാൻ

h.    കൂടിവരാൻ

i.      ഭൂതങ്ങളെ പുറത്താക്കുവാൻ

j.      പ്രസംഗിക്കുവാൻ

3.    യേശുവിന്റെ നാമത്തോടുള്ള സാത്താന്റെ വെറുപ്പ്

a.     ഈ നാമത്തെ ആക്രമിക്കുന്നു

b.    ഈ നാമത്തിൽ സംസാരിക്കുന്നത് തടസ്സപ്പെടുത്തുന്നു

c.     ഈ നാമത്തിനുവേണ്ടി കഷ്ടം സഹിക്കുന്നു

d.    ഈ നാമത്തെ നിഷേധിക്കുന്നില്ല

K.    ഇമ്മാനൂവേൽ, ജനത്താൽ വിളിക്കപ്പെട്ട നാമം

1.    ഇമ്മാനൂവേൽ എന്ന നിലയിൽ നമ്മളാൽ അനുഭവമാക്കപ്പെട്ട യേശു

2.    നമ്മുടെ കൂടിവരവുകളിൽ നമ്മോടുകൂടെ

3.    എല്ലാ നാളും നമ്മോടുകൂടെ

4.    നമ്മുടെ ആത്മാവിൽ നമ്മോടുകൂടെ

5.    ആത്മാവ് അവന്റെ സാന്നിധ്യമാകുന്നു

6.    യേശുവിന്റെ നാമത്തെ വിളിക്കുന്നതിലൂടെ ആത്മാവിനെ സ്വീകരിക്കുന്നു

7.    ഇമ്മാനൂവേലിന്റെ ദേശം കൈവശപ്പെടുത്തുവാൻ ശത്രു ശ്രമിക്കുന്നു

8.    നമ്മെ കൈവശപ്പെടുത്തുവാൻ ശത്രു പ്രാപ്തനല്ല

 

 

ചോദ്യങ്ങൾ:

 

1.    യേശു, ഇമ്മാനൂവേൽ എന്നീ നാമങ്ങളുടെ അർത്ഥമെന്താണ്, അവ നമുക്ക് എങ്ങനെ ഉപയോഗിക്കുവാൻ കഴിയും? സാത്താൻ യേശു എന്ന നാമത്തെ വെറുക്കുന്നതും ഇമ്മാനൂവേലിന്റെ ദേശത്തെ അപഹരിക്കാൻ ശ്രമിക്കുന്നതും എന്തുകൊണ്ട്?  

 

2.    ഈ രണ്ട് നാമങ്ങളിൽ നമുക്ക് എങ്ങനെ വസിക്കുവാൻ സാധിക്കും?    



Life-Study: English Outline

 

LIFE-STUDY OF MATTHEW

MESSAGE SIX

THE KING’S ANTECEDENTS AND STATUS (6)

 

 

Outline From Recovery Version:

I. The King’s antecedents and status — 1:1–2:23

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

 

Outline from Life-Study Message:

 

        II.               HIS BIRTH

J.        Jesus, the Name Given by God

1.       Three Elements in the Name of Jesus

a.       Jehovah—“I Am Who I Am”

b.       Savior

c.       Salvation

2.       The Name of Jesus Being above Every Name

a.       To Believe Into

b.       To Be Baptized Into

c.       To Be Saved

d.       To Be Healed

e.       To Be Washed, Sanctified, and Justified

f.        To Call Upon

g.       To Pray

h.       To Be Gathered Into

i.         To Cast Out Demons

j.         To Speak

3.       Satan’s Hatred of the Name of Jesus

a.       Attacking This Name

b.       Preventing Speaking in This Name

c.       Being Dishonored on Behalf of This Name

d.       Not Denying This Name

K.       Emmanuel, the Name Called by People

1.       Jesus as Emmanuel Experienced by Us

2.       With Us in Our Gatherings

3.       With Us All the Days

4.       With Us in Our Spirit

5.       His Presence Being the Spirit

6.       Receiving the Spirit by Calling on the Name of Jesus

7.       The Enemy Trying to Take Over the Land of Emmanuel

8.       The Enemy Unable to Take Us Over

 

Questions:

1.       What do the names Jesus and Emmanuel mean and how can they be used by us? Why does Satan hate the name of Jesus and try to overtake the land of Emmanuel?

 

2.       How can we dwell on these two names?

 

bottom of page