top of page
ദൂത് പത്ത്—രക്ഷാനായകൻ (2) | MESSAGE TEN—THE CAPTAIN OF SALVATION (2)
ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് പത്ത്

രക്ഷാനായകൻ (2)‌

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

II.       ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39

A. ദൂതന്മാരെക്കാൾ ഉന്നതൻ—1:4—2:18

1. ദൈവപുത്രൻ എന്ന നിലയിൽ—ദൈവമായി—1:4-14

(ഒന്നാമത്തെ താക്കീത്—പുത്രനെക്കുറിച്ച് സംസാരിച്ചിരിക്കുന്ന കാര്യങ്ങളെ കരുതിക്കൊള്ളുക—2:1-4)

2. മനുഷ്യപുത്രൻ എന്ന നിലയിൽ—മനുഷ്യനായി—2:5-18

 

തിരുവെഴുത്ത് വായന:

എബ്രായർ 2:1-18 ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

    I.      തേജസ്സ്—ആവിഷ്കരിക്കപ്പെട്ട ദൈവം

   II.      ദൈവത്തിന്റെ സംഘാത ആവിഷ്കാരം

  III.      നദി മുറിച്ചുകടക്കേണ്ട  ആവശ്യം

  IV.      നദി മുറിച്ചുകടക്കുന്നതിന്റെ ലക്ഷ്യം

   V.      നദി മുറിച്ചുകടക്കുന്നതിന്റെ അർഥം

  VI.      വിശേഷമായ മാതൃകയായി കർത്താവായ യേശു

 VII.      തിരശ്ശീലയ്ക്കുള്ളിൽ

VIII.      നമ്മിൽ തേജസ്സായി ക്രിസ്തു

  IX.      നിത്യമായ ഘന തേജസ്സ്

   X.      പുറമെനിന്നും അകമെനിന്നുമുള്ള ക്രിസ്തുവിന്റെ വരവ്

 

ചോദ്യങ്ങൾ:

1.    തേജസ്സ് എന്താണ്, പുതിയ യെരൂശലേമിന്റെ മതിലുകൾ ദൈവത്തിന്റെ തേജസ്സുമായ്‌ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

2.      ക്രിസ്തു എങ്ങനെയാണ് നമ്മുടെ പുറത്തുനിന്നും നമ്മുടെ ഉള്ളിൽ നിന്നും വരുന്നത്?




Life-Study: English Outline

 

LIFE-STUDY OF HEBREWS

MESSAGE TEN

THE CAPTAIN OF SALVATION (2)

 

Outline From Recovery Version:

II.                   The superiority of Christ — 1:4–10:39

A. Superior to the angels — 1:4–2:18

1. As the Son of God—as God — 1:4-14

(The first warning—Give heed to what is spoken concerning the Son) — 2:1-4

2. As the Son of Man—as man — 2:5-18

 

Scripture Reading:

Hebrews 2:1-18 ~ omitted

 

Outline from Life-Study Message:

 

        I.            GLORY-GOD EXPRESSED

      II.            THE CORPORATE EXPRESSION OF GOD

    III.            THE NEED TO CROSS THE RIVER

    IV.            THE GOAL IN CROSSING THE RIVER

      V.            THE MEANING OF CROSSING THE RIVER

    VI.            THE LORD JESUS AS THE TYPICAL EXAMPLE

  VII.            WITHIN THE VEIL

VIII.            CHRIST AS THE GLORY IN US

    IX.            THE ETERNAL WEIGHT OF GLORY

      X.            CHRIST’S COMING FROM WITHOUT AND FROM WITHIN

 

Questions:

1.    What is glory and how do the walls of the New Jerusalem relate to God’s glory?

  1. How does Christ come from without us and from within us?

bottom of page