top of page
ദൂത് ഇരുപത്തൊമ്പത്—നീതിയുടെ വചനവും ക്രിസ്തുവിന്റെ ആരംഭ വചനവും | MESSAGE TWENTY- NINE—THE WORD OF RIGHTEOUSNESS AND THE WORD OF THE BEGINNING OF CHRIST
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് ഇരുപത്തൊമ്പത്
നീതിയുടെ വചനവും ക്രിസ്തുവിന്റെ ആരംഭ വചനവും
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
C. അഹരോനെക്കാൾ ഉന്നതൻ—4:14—7:28
1. മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള മഹാപുരോഹിതൻ—4:14—
5:10
(മൂന്നാമത്തെ താക്കീത്—പക്വതയിലേക്ക് നടത്തപ്പെടുക—5:11—6:20)
2. ശാശ്വതനും വലിയവനും ജീവിക്കുന്നവനും അങ്ങേയറ്റം രക്ഷിക്കുവാൻ
പ്രാപ്തനുമായ മഹാപുരോഹിതൻ—7:1-28
തിരുവെഴുത്ത് വായന:
എബ്രായർ 4:14—7:28 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
നീതിയുടെ വചനം
I. ദൈവത്തിന്റെ വചനം നമ്മുടെ പോഷണമാകുന്നു
II. പാൽ
III. കട്ടിയുള്ള ആഹാരം
IV. ഇന്ദ്രിയങ്ങളുടെ വിവേചനം
