top of page
ദൂത് മുപ്പത്തൊന്ന്—സ്വർഗീയ ക്രിസ്തുവിന്റെ സ്വർഗീയ ശുശ്രൂഷ | MESSAGE THIRTY-ONE—THE HEAVENLY MINISTRY OF THE HEAVENLY CHRIST
ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് മുപ്പത്തൊന്ന്

സ്വർഗീയ ക്രിസ്തുവിന്റെ സ്വർഗീയ ശുശ്രൂഷ

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

II.       ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39

C. അഹരോനെക്കാൾ ഉന്നതൻ—4:14—7:28

2. ശാശ്വതനും വലിയവനും ജീവിക്കുന്നവനും അങ്ങേയറ്റം രക്ഷിക്കുവാൻ

                         പ്രാപ്തനുമായ മഹാപുരോഹിതൻ—7:1-28

 

തിരുവെഴുത്ത് വായന:

എബ്രായർ 7:1 ശാലേം രാജാവായ, അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായ, ഈ മൽക്കീസേദെക്, രാജാക്കന്മാരെ സംഹരിച്ചു മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റ് അവനെ അനുഗ്രഹിച്ചു,

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

    I.      എബ്രായലേഖനത്തിലെ തിരിവ്

A.    ഭൂമിയിലെ പ്രാകാരത്തിൽനിന്ന് സ്വർഗത്തിലെ അതിവിശുദ്ധസ്ഥലത്തേക്ക്

B.    പുറത്തെ പ്രാകാരത്തിലെ പാപത്തിനുവേണ്ടിയുള്ള യാഗപീഠത്തിൽനിന്നും അതിവിശുദ്ധസ്ഥലത്തെ കൃപയ്ക്കു വേണ്ടിയുള്ള അനുനയ മൂടിയിലേക്ക് (കൃപയുടെ സിംഹാസനത്തിലേക്ക്)

C.    ഭൂമിയിലെ ക്രിസ്തുവിൽനിന്നും സ്വർഗത്തിലെ ക്രിസ്തുവിലേക്ക്

D.    ക്രൂശിന്റെ പാതയിൽ കഷ്ടമനുഭവിക്കുന്ന യേശുവിൽനിന്നും ദൈവസിംഹാസനത്തിലുള്ള തേജസ്ക്കരിക്കപ്പെട്ട ക്രിസ്തുവിലേക്ക്

   II.      ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ രണ്ടു വശങ്ങൾ

A.    ഭൂമിയിൽ അഹരോനാൽ മുൻകുറിക്കപ്പെട്ടത്

B.    സ്വർഗത്തിൽ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം

  III.      ക്രിസ്തുവിന്റെ ശുശ്രൂഷയുടെ രണ്ടു ഭാഗങ്ങൾ

A.    ഭൂമിയിലെ ഭാഗം

1.    നമ്മുടെ പാപങ്ങൾക്കുവേണ്ടി തന്നെത്താൻ അർപ്പിച്ചു

2.    നമ്മുടെ പാപങ്ങൾക്കുവേണ്ടി അനുനയം വരുത്തി

3.    നമ്മുടെ പാപങ്ങൾക്കുവേണ്ടി ശുദ്ധീകരണം വരുത്തി

4.    തന്റെ രക്തത്തോടുകൂടെയുള്ള തന്റെ യാഗം മുഖാന്തരം നമ്മെ വിശുദ്ധീകരിച്ചു

5.    തന്റെ യാഗത്തിലൂടെ നമ്മെ തികഞ്ഞവരാക്കുന്നു

6.    തന്റെ രക്തത്താൽ നമുക്കുവേണ്ടി ഒരു പുതിയ ഉടമ്പടി പൂർത്തിയാക്കി

7.    പുതിയനിയമം നമുക്ക് ഒസ്യത്തായി നൽകി

8.    സകലത്തിനുംവേണ്ടി മരണം സഹിച്ചു

9.    ക്രൂശിൽവച്ച് പിശാചിനെ നശിപ്പിച്ചു

10. മരണഭയത്തിൻ കീഴിലുള്ള അടിമത്തത്തിൽനിന്നും നമ്മെ വിടുവിച്ചു

11. ക്രൂശിന്റെ പാതയൊരുക്കിയിരിക്കുന്നു

 

B.    സ്വർഗത്തിലെ ഭാഗം

1.    അതിവിശുദ്ധസ്ഥലത്തേക്ക് പുതിയതും ജീവനുള്ളതുമായ ഒരു വഴി തുറന്നു

2.    സ്വർഗത്തെയും സ്വർഗത്തിലെ കാര്യങ്ങളെയും തന്റെ രക്തംകൊണ്ട് ശുദ്ധീകരിക്കുന്നു

3.    പുതിയ ഉടമ്പടി സ്ഥിരീകരിക്കുകയും നിത്യ വീണ്ടെടുപ്പ് സ്ഥാപിക്കുകയും ചെയ്യുന്നു

4.    ശ്രേഷ്ഠതയേറിയ ഒരു ശുശ്രൂഷ കരസ്ഥമാക്കി

5.    പുതിയ ഉടമ്പടിയുടെ ഈടും മധ്യസ്ഥനും എന്ന നിലയിൽ ഉടമ്പടി നടപ്പാക്കുന്നു

6.    പുതിയനിയമത്തിന്റെ നിർവാഹകൻ എന്ന നിലയിൽ, നിയമം നടപ്പിലാക്കുന്നു

7.    മഹാപുരോഹിതനെന്ന നിലയിൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുകയും നമ്മെ അങ്ങേയറ്റം രക്ഷിക്കുകയും ചെയ്യുന്നു

8.    സ്വർഗീയ ശുശ്രൂഷകനെന്ന നിലയിൽ, സ്വർഗത്തെയും, ജീവനെയും, ശക്തിയെയും നമ്മിലേക്കു ശുശ്രൂഷിക്കുന്നു

9.    വിശുദ്ധീകരിക്കുന്നവനെന്ന നിലയിൽ, തന്റെ വിശുദ്ധ സ്വഭാവത്താലും ജീവനാലും നമ്മെ വിശുദ്ധീകരിക്കുന്നു

10. വിശ്വാസത്തെ തികയ്ക്കുന്നവനെന്ന നിലയിൽ, നമ്മുടെ ജീവിതത്തിനുവേണ്ടി വിശ്വാസത്തിൽ നമ്മെ തികഞ്ഞവരാക്കുന്നു

11. നമ്മുടെ രക്ഷാനായകനെന്ന നിലയിൽ നമ്മെ തേജസ്സിലേക്കു നയിക്കുന്നു

 

 

ചോദ്യങ്ങൾ:

1.    എബ്രായർ 7:1-ൽ ആരംഭിക്കുന്ന എബ്രായലേഖനത്തിലെ തിരിവിലെ അഞ്ച് ഘടകങ്ങൾ ഏതൊക്കെയാണ്?

 

2.    ക്രിസ്തുവിന്റെ ശുശ്രൂഷയുടെ രണ്ട് ഭാഗങ്ങൾ ഏതൊക്കെയാണ്, ഓരോന്നിലും നിറവേറ്റപ്പെടുന്നത് എന്തൊക്കെ? 




Life-Study: English Outline

 

LIFE-STUDY OF HEBREWS

MESSAGE THIRTY-ONE

THE HEAVENLY MINISTRY OF THE HEAVENLY CHRIST

 

Outline From Recovery Version:

II.                   The superiority of Christ — 1:4–10:39

C. Superior to Aaron — 4:14–7:28

2. A High Priest, perpetual, great, living, and able to save to the uttermost — 7:1-28

 

Scripture Reading:

Hebrews 7:1 For this Melchizedek, king of Salem, priest of the Most High God, who met Abraham returning from the slaughter of the kings and blessed him,

 

Outline from Life-Study Message:

 

        I.            A TURN IN THE BOOK OF HEBREWS

A.      From the Outer Court on Earth to the Holy of Holies in Heaven

B.      From the Altar for Sin in the Outer Court to the Propitiation Cover for Grace (the Throne of Grace) in the Holy of Holies

C.      From the Christ on Earth to the Christ in Heaven

D.      From the Suffering Jesus on the Pathway of the Cross to the Glorified Christ on the Throne of God

      II.            THE TWO ASPECTS OF CHRIST’S PRIESTHOOD

A.      Typified by Aaron on Earth

B.      According to the Order of Melchizedek in Heaven

    III.            THE TWO SECTIONS OF CHRIST’S MINISTRY

A.      The Section on Earth

1.       Having Offered Himself to God for Our Sins

2.       Having Made Propitiation for Our Sins

3.       Having Made Purification for Our Sins

4.       Having Sanctified Us through His Offering with His Blood

5.       Having Perfected Us through His Offering

6.       Having Consummated a New Covenant for Us with His Blood

7.       Having Bequeathed to Us the New Testament

8.       Having Suffered Death for Everything

9.       Having Destroyed the Devil on the Cross

10.   Having Released Us from the Slavery under Fear of Death

11.   Having Cut the Pathway of the Cross

B.      The Section in Heaven

1.       Having Opened a New and Living Way into the Holy of Holies

2.       Having Purified the Heavens and the Things in the Heavens with His Blood

3.       Having Confirmed the New Covenant and Obtained Eternal Redemption

4.       Having Obtained a More Excellent Ministry

5.       As the Surety and Mediator of the New Covenant, Enforcing the Covenant

6.       As the Executor of the New Testament, Executing the Testament

7.       As the High Priest, Interceding for Us and Saving Us to the Uttermost

8.       As the Heavenly Minister, Ministering Heaven, Life, and Power into Us

9.       As the Sanctifier, Sanctifying Us with His Holy Nature and Life

10.   As the Perfecter of Faith, Perfecting Us in Faith for Our Life

11.   As the Author of Our Salvation, Leading Us into Glory

 

Questions:

1.       What are the five elements of the turn in the book of Hebrews that begins in Hebrews 7:1?

 

2.       What are the two sections of Christ’s ministry and what is accomplished in each?

bottom of page