top of page
CHURCH IN TRIVANDRUM
ദൂത് നാല്പത്—കൂടാരത്തിലെ ഉപകരണങ്ങളുടെ ക്രമീകരണത്താൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ക്രിസ്തുവിന്റെ അനുഭവങ്ങൾ | MESSAGE FORTY—THE EXPERIENCES OF CHRIST PORTRAYED BY THE ARRANGEMENT OF THE FURNITURE OF THE TABERNACLE
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് നാല്പത്
കൂടാരത്തിലെ ഉപകരണങ്ങളുടെ ക്രമീകരണത്താൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ക്രിസ്തുവിന്റെ അനുഭവങ്ങൾ
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
D. ക്രിസ്തുവിന്റെ പുതിയ ഉടമ്പടി പഴയതിനെക്കാൾ ഉന്നതം—8:1—10:18
2. വലുതും തികവേ റിയതുമായ കൂടാര ത്തോടുകൂടിയ മേന്മയേറിയ
യാഗങ്ങളും മേന്മയേറിയ രക്തവും—9:1—10:18
(നാലാമത്തെ താക്കീത്—യെഹൂദമതത്തിലേക്ക് പിൻവാങ്ങാതെ
അതിവിശുദ്ധസ്ഥലത്തേക്ക് മുമ്പോട്ട് വരുക—10:19-39)
തിരുവെഴുത്ത് വായന:
എബ്രായർ 9:1-15 ~ omitted