CHURCH IN TRIVANDRUM
ദൂത് നാല്പത്തിമൂന്ന്—ക്രിസ്‌തുവിന്റെ യാഗങ്ങൾ പഴയ ഉടമ്പടിയുടെ കാര്യങ്ങളെ പകരം വയ്ക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നു | MESSAGE FORTY-THREE—CHRIST’S SACRIFICES REPLACING AND TERMINATING THOSE OF THE OLD COVENANT
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് നാല്പത്തിമൂന്ന്
ക്രിസ്‌തുവിന്റെ യാഗങ്ങൾ പഴയ ഉടമ്പടിയുടെ കാര്യങ്ങളെ പകരം വയ്ക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നു
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
D. ക്രിസ്തുവിന്റെ പുതിയ ഉടമ്പടി പഴയതിനെക്കാൾ ഉന്നതം—8:1—10:18
2. വലുതും തികവേ റിയതുമായ കൂടാരത്തോടുകൂടിയ മേന്മയേറിയ
യാഗങ്ങളും മേന്മയേറിയ രക്തവും—9:1—10:18
(നാലാമത്തെ താക്കീത്—യെഹൂദമതത്തിലേക്ക് പിൻവാങ്ങാതെ
അതിവിശുദ്ധസ്ഥലത്തേക്ക് മുമ്പോട്ട് വരുക—10:19-39)
തിരുവെഴുത്ത് വായന:
എബ്രായർ 10:1-18 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ന്യായപ്രമാണത്തിന് വരുവാനുള്ള നല്ല കാര്യങ്ങളുടെ നിഴലുണ്ട്
II. ന്യായപ്രമാണത്തിന്, അതിന്റെ നിരന്തരവും വർഷം തോറുമുള്ള യാഗങ്ങളാൽ, ആരാധകനെ ഒരിക്കലും തികഞ്ഞവനാക്കുവാൻ കഴിഞ്ഞിരുന്നില്ല
III. ന്യായപ്രമാണത്തിലെ യാഗങ്ങൾ വർഷം തോറും പാപങ്ങളെ ഓർമപ്പെടുത്തുന്നു
IV. മൃഗങ്ങളുടെ രക്തത്തിന് പാപങ്ങളെ നീക്കിക്കളയുവാൻ അസാധ്യമാകുന്നു
V. ന്യായപ്രമാണത്തിന്റെ യാഗങ്ങൾക്കു പകരമായിരിക്കുവാൻ ക്രിസ്തു ഒരു ശരീരത്തോടുകൂടെ വരുന്നു