CHURCH IN TRIVANDRUM
ദൂത് നാല്പത്തിനാല്—അതിവിശുദ്ധസ്ഥലത്തേക്ക് മുമ്പോട്ടുവരുകയും യെഹൂദമതത്തിലേക്ക് പിൻവാങ്ങാതിരിക്കുകയും ചെയ്യുക | MESSAGE FORTY-FOUR—COME FORWARD TO THE HOLY OF HOLIES AND DO NOT SHRINK BACK TO JUDAISM
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് നാല്പത്തിനാല്
അതിവിശുദ്ധസ്ഥലത്തേക്ക് മുമ്പോട്ടുവരുകയും യെഹൂദമതത്തിലേക്ക് പിൻവാങ്ങാതിരിക്കുകയും ചെയ്യുക
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
D. ക്രിസ്തുവിന്റെ പുതിയ ഉടമ്പടി പഴയതിനെക്കാൾ ഉന്നതം—8:1—10:18
2. വലുതും തികവേ റിയതുമായ കൂടാരത്തോടുകൂടിയ മേന്മയേറിയ
യാഗങ്ങളും മേന്മയേറിയ രക്തവും—9:1—10:18
(നാലാമത്തെ താക്കീത്—യെഹൂദമതത്തിലേക്ക് പിൻവാങ്ങാതെ
അതിവിശുദ്ധസ്ഥലത്തേക്ക് മുമ്പോട്ട് വരുക—10:19-39)
തിരുവെഴുത്ത് വായന:
എബ്രായർ 10:19-39 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. വിശുദ്ധസ്ഥലം എന്ന ആദ്യകൂടാരം ഒരു പ്രതിരൂപമാകുന്നു
II. അതിവിശുദ്ധസ്ഥലമെന്ന രണ്ടാമത്തെ കൂടാരം, പുതിയ ഉടമ്പടിയുടെ യുഗത്താൽ സാക്ഷാൽക്കരിക്കപ്പെടുന്നു
III. പഴയ ഉടമ്പടിയുടെ യുഗത്തെ അവസാനിപ്പിക്കുകയും പുതിയ ഉടമ്പടിയുടെ യുഗത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്നു
IV. അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുവാനുള്ള വഴി വെട്ടിയിരിക്കുന്നു
V. ക്രിസ്തുവിന്റെ മേന്മയേറിയ യാഗങ്ങളിലൂടെ അതിവിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കുവാനുള്ള ധൈര്യം ഉണ്ടായിരിക്കുന്നു
VI. ദൈവഭവനത്തിന്മേൽ ഒരു വലിയവനായ പുരോഹിതൻ ഉണ്ട്
VII. അതിവിശുദ്ധസ്ഥലത്തേക്ക് മുമ്പോട്ടുവരുക
VIII. അചഞ്ചലരായി നമ്മുടെ പ്രത്യാശയുടെ ഏറ്റുപറച്ചിൽ മുറുകെ പിടിച്ചുകൊള്ളുക
IX. സ്നേഹത്തിനും സൽപ്രവൃത്തികൾക്കും പ്രചോദിപ്പിക്കുന്നതിന് അന്യോന്യം കരുതുക
X. മനഃപൂർവം പാപം ചെയ്യുന്നതിന് സഭയെ ഉപേക്ഷിക്കാതിരിക്കുക
A. ദൈവപുത്രനെ ചവിട്ടിമെതിക്കുന്നു
B. വിശുദ്ധീകരിക്കുന്ന ഉടമ്പടിയുടെ രക്തത്തെ പൊതുവായത് എന്ന് കരുതുന്നു
C. കൃപയുടെ ആത്മാവിനെ അപമാനിക്കുന്നു
XI. യെഹൂദമതത്തിലേക്ക് പിൻവാങ്ങരുത്
ചോദ്യങ്ങൾ:
1. "മുമ്പോട്ടു വരിക" എന്നുള്ളത് എബ്രായ ലേഖനത്തിന്റെ പ്രധാന വിഷയമായിരിക്കുന്നത് എന്തുകൊണ്ട്? നാം എന്തിലേക്കാണ് മുമ്പോട്ടു വരേണ്ടത്?
2. എബ്രായ വിശ്വാസികൾ സ്വന്ത കൂടിവരവിനെ ഉപേക്ഷിക്കരുത് എന്ന് ലേഖകൻ മുന്നറിയിപ്പ് നൽകിയത് എന്തുകൊണ്ടാണ്? ഇത് എങ്ങനെയാണ് മനഃപൂർവം പാപം ചെയ്യുന്നതിന് തുല്യമാകുന്നത്?
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE FORTY-FOUR
COME FORWARD TO THE HOLY OF HOLIES
AND DO NOT SHRINK BACK TO JUDAISM
Outline From Recovery Version:
II. The superiority of Christ — 1:4–10:39
D. Christ’s new covenant superior to the old — 8:1–10:18
2. Better sacrifices and better blood with the greater and more perfect tabernacle —
9:1–10:18
(The fourth warning—Come forward to the Holy of Holies and do not shrink back
to Judaism)—10:19-39
Scripture Reading:
Hebrews 10:19-39 ~ omitted
Outline from Life-Study Message:
I. THE FIRST TABERNACLE, THE HOLY PLACE, BEING A FIGURE
II. THE SECOND TABERNACLE, THE HOLY OF HOLIES, BEING REALIZED BY THE NEW COVENANT DISPENSATION
III. THE OLD COVENANT AGE BEING TERMINATED, AND THE NEW COVENANT DISPENSATION HAVING BEEN INAUGURATED
IV. THE WAY TO ENTER THE HOLY OF HOLIES HAVING BEEN CUT
V. HAVING BOLDNESS TO ENTER THE HOLY OF HOLIES THROUGH THE BETTER SACRIFICES OF CHRIST
VI. HAVING A GREAT PRIEST OVER THE HOUSE OF GOD
VII. COMING FORWARD TO THE HOLY OF HOLIES
VIII. HOLDING FAST THE CONFESSION OF OUR HOPE UNWAVERING
IX. CONSIDERING ONE ANOTHER FOR INCITING TO LOVE AND GOOD WORKS
X. NOT ABANDONING THE CHURCH TO SIN WILLFULLY
A. Trampling Underfoot the Son of God
B. Considering the Sanctifying Blood of the Covenant a Common Thing
C. Insulting the Spirit of Grace
XI. DO NOT SHRINK BACK TO JUDAISM
Questions:
1. Why is “coming forward” the focal point of the book of Hebrews and what do we come forward to?
2. Why did the writer of Hebrews warn the Hebrew believers not to forsake their assembling together? How is this to sin willfully?