CHURCH IN TRIVANDRUM
ദൂത് നാല്പത്തൊമ്പത്—വിശ്വാസത്തിന്റെ കാരണഭൂതനും തികയ്ക്കുന്നവനും | MESSAGE FORTY-NINE—THE AUTHOR AND PERFECTER OF OUR FAITH
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് നാല്പത്തൊമ ്പത്
വിശ്വാസത്തിന്റെ കാരണഭൂതനും തികയ്ക്കുന്നവനും
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
III. വിശ്വാസമെന്ന നിസ്തുല മാർഗം—11:1-40
A. വിശ്വാസത്തിന്റെ നിർവചനം—വാ. 1
B. വിശ്വാസത്തിന്റെ സാക്ഷികൾ—വാ. 2-40
(അഞ്ചാമത്തെ താക്കീത്—കൃപയിൽ നിന്ന് വീണുപോകാതെ ഓട്ടം
ഓടുക—12:1-29)
തിരുവെഴുത്ത് വായന:
എബ്രായർ 12:1-29 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. പഴയ ഉടമ്പടിയിലെ വിശുദ്ധന്മാർ വിശ്വാസത്തിന്റെ സാക്ഷികൾ മാത്രമാകുന്നു
II. വിശ്വാസത്തിന്റെ കാരണഭൂതനും തികയ്ക്കുന്നവനും യേശു മാത്രമാകുന്നു
A. വിശ്വാസത്തിന്റെ കാരണഭൂതൻ
B. വിശ്വാസത്തെ തികയ്ക്കുന്നവൻ
III. വിശ്വാസത്തിന്റെ സന്നിവേശം
A. സ്വാഭാവികമായി നമുക്ക് വിശ്വസിക്കുവാനുള്ള പ്രാപ്തി ഇല്ല
B. രക്ഷിക്കുന്ന വിശ്വാസം നമ്മിൽനിന്നുള്ളതല്ല
C. വിശ്വസിക്കുന്ന മൂലകമായി ക്രിസ്തു നമ്മിലേക്ക് സന്നിവേശിക്കപ്പെടുന്നു
ചോദ്യങ്ങൾ:
1. യേശുവിനെ വിശ്വാസത്തിന്റെ "കാരണഭൂതനും തികയ്ക്കുന്നവനും" എന്ന് എന്തുകൊണ്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്?
2. നമ്മിൽതന്നെ നമുക്ക് വിശ്വസിക്കുവാൻ കഴിവില്ലാത്തതിനാൽ, കർത്താവിൽ വിശ്വസിക്കുവാൻ നമുക്ക് എങ്ങനെ കഴിയും?
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE FORTY- NINE
THE AUTHOR AND PERFECTER OF OUR FAITH
Outline From Recovery Version:
III. The unique way of faith—11:1-40
A. The definition of faith—v. 1
B. The witnesses of faith—vv. 2-40
(The fifth warning—Run the race and do not fall away from grace)—12:1-29
Scripture Reading:
Hebrews 12:1-29 ~ omitted
Outline from Life-Study Message:
I. THE SAINTS OF THE OLD COVENANT ONLY BEING WITNESSES OF FAITH
II. ONLY JESUS BEING THE AUTHOR AND PERFECTER OF FAITH
A. The Author of Faith
B. The Perfecter of Faith
III. THE TRANSFUSION OF FAITH
A. Our Having No Believing Ability Naturally
B. The Saving Faith Being Not of Ourselves
C. Having Christ as the Believing Element Transfused into Us
Questions:
1. Why is Jesus referred to as the “Author and Perfecter” of faith?
2. Since we have no believing ability in ourselves, how are we able to believe into the Lord?