top of page
ദൂത് അമ്പത്തൊന്ന്—വിശുദ്ധിക്കു വേണ്ടിയുള്ള ശിക്ഷണം | MESSAGE FIFTY-ONE—DISCIPLINE FOR HOLINESS



ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് അമ്പത്തൊന്ന്

വിശുദ്ധിക്കു വേണ്ടിയുള്ള ശിക്ഷണം

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

III.      വിശ്വാസമെന്ന നിസ്തുല മാർഗം—11:1-40

A. വിശ്വാസത്തിന്റെ നിർവചനം—വാ. 1

B. വിശ്വാസത്തിന്റെ സാക്ഷികൾ—വാ. 2-40

   (അഞ്ചാമത്തെ താക്കീത്—കൃപയിൽ നിന്ന് വീണുപോകാതെ ഓട്ടം

    ഓടുക—12:1-29)

 

തിരുവെഴുത്ത് വായന:

എബ്രായർ 12:1-14 ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

    I.      എബ്രായ വിശ്വാസികൾ വിശുദ്ധരായിരിക്കുവാൻ, ദൈവത്തിനു സമ്പൂർണമായി വേർതിരിക്കപ്പെട്ടവരായിരിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു

   II.      എബ്രായ വിശ്വാസികൾ സഹിച്ച ഉപദ്രവം ഒരു ശിക്ഷണമായിരുന്നു

  III.      ശിക്ഷണമെന്നത് തന്റെ പുത്രന്മാർ പിതാവിന്റെ വിശുദ്ധസ്വഭാവത്തിൽ പങ്കുകൊള്ളേണ്ടതിന് തന്റെ പുത്രന്മാരോടുള്ള പിതാവിന്റെ ഇടപെടലാകുന്നു

  IV.      ശിക്ഷണം നീതിയിൽ പരിണമിക്കുന്ന വിശുദ്ധിക്കു വേണ്ടിയാകുന്നു

   V.      മുടന്തുള്ള അവയവങ്ങൾ സന്ധിയിൽനിന്നും ഇളകിപ്പോകാതെ സൗഖ്യമാകേണ്ടതിന് ദുർബലരും തളർന്നവരുമായ എബ്രായ വിശ്വാസികൾ നേരായ പാതകൾ നിരത്തേണ്ടത് ആവശ്യമാകുന്നു

  VI.      ശരിയായ ക്രിസ്തീയജീവിതം സമാധാനവും വിശുദ്ധിയും തമ്മിലുള്ള ഒരു സമതുലിതാവസ്ഥയാകുന്നു

 

 

ചോദ്യങ്ങൾ:

1.    വിശുദ്ധരായിരിക്കുക എന്നതിൻ്റെ അർത്ഥമെന്താണ്? ദൈവം നമ്മെ എങ്ങനെയാണ് വിശുദ്ധരാക്കുന്നത്? 

 

2.    ശരിയായ ക്രിസ്തീയജീവിതം സമാധാനവും വിശുദ്ധിയും തമ്മിലുള്ള ഒരു സമതുലിതാവസ്ഥയാകുന്നത് എന്തുകൊണ്ട്?




Life-Study: English Outline

 

LIFE-STUDY OF HEBREWS

MESSAGE FIFTY-ONE

DISCIPLINE FOR HOLINESS

 

Outline From Recovery Version:

III. The unique way of faith—11:1-40

A. The definition of faith—v. 1

B. The witnesses of faith—vv. 2-40

   (The fifth warning—Run the race and do not fall away from grace)—12:1-29

 

Scripture Reading:

Hebrews 12:1-14 ~ omitted

 

Outline from Life-Study Message:

 

        I.            GOD WANTING THE HEBREW BELIEVERS TO BE HOLY, TO BE SANCTIFIED ABSOLUTELY UNTO HIM

      II.            THE PERSECUTION SUFFERED BY THE HEBREW BELIEVERS BEING A DISCIPLINE

    III.            DISCIPLINE BEING THE FATHER’S DEALING WITH HIS SONS THAT THE SONS MAY PARTAKE OF THE FATHER’S HOLY NATURE

    IV.            DISCIPLINE BEING FOR HOLINESS, RESULTING IN RIGHTEOUSNESS

      V.            THE PARALYZED HEBREW BELIEVERS NEEDING TO MAKE STRAIGHT PATHS THAT THE LAME MEMBERS MAY NOT BE PUT OUT OF JOINT BUT RATHER MAY BE HEALED

    VI.            THE PROPER CHRISTIAN LIFE BEING A BALANCE BETWEEN PEACE AND SANCTIFICATION

 

Questions:

1.    What does it mean to be holy?  How does God make us holy?

 

2.    Why is the Christian life a balance between peace and holiness?

bottom of page