CHURCH IN TRIVANDRUM
ദൂത് അമ്പത്തിമൂന്ന്—പഴയ ഉടമ്പടിയുടെ കാഴ്ചയും പുതിയ ഉടമ്പടിയുടെ ദൃശ്യവും തമ്മിലുള്ള വൈരുദ്ധ്യം | FIFTY-THREE—A CONTRAST BETWEEN THE SIGHT OF THE OLD COVENANT AND THE SCENE OF THE NEW COVENANT
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത ്തിന്റെ ജീവ-പഠനം
ദൂത് അമ്പത്തിമൂന്ന്
പഴയ ഉടമ്പടിയുടെ കാഴ്ചയും
പുതിയ ഉടമ്പടിയുടെ ദൃശ്യവും തമ്മിലുള്ള വൈരുദ്ധ്യം
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
III. വിശ്വാസമെന്ന നിസ്തുല മാർഗം—11:1-40
A. വിശ്വാസത്തിന്റെ നിർവചനം—വാ. 1
B. വിശ്വാസത്തിന്റെ സാക്ഷികൾ—വാ. 2-40
(അഞ്ചാമത്തെ താക്കീത്—കൃപയിൽ നിന്ന് വീണുപോകാതെ ഓട്ടം
ഓടുക—12:1-29)
തിരുവെഴുത്ത് വായന:
എബ്രായർ 12:18-29 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ന്യായപ്രമാണത്തിന്റെ വശത്തുള്ള പഴയ ഉടമ്പടിയുടെ കാഴ് ച
A. ആറു കാര്യങ്ങൾ അടങ്ങിയിരിക്കുന്നു
1. സ്പർശിക്കുവാൻ സാധിക്കുന്നതും തീ കത്തുന്നതുമായ പർവതം
2. അന്ധകാരം
3. കൂരിരുട്ട്
4. ചുഴലിക്കാറ്റ്
5. കാഹളനാദം
6. വാക്കുകളുടെ ഭയാനകമായ ശബ്ദം
B. സകല കാര്യങ്ങളും താൽക്കാലികമാകുന്നു
II. കൃപയുടെ വശത്തുള്ള പുതിയ ഉടമ്പടിയുടെ ദൃശ്യം
A. നാലു ജോടികളിൽ അടങ്ങിയിരിക്കുന്ന എട്ടു കാര്യങ്ങൾ
1. ഒന്നാമത്തെ ജോടി
2. രണ്ടാമത്തെ ജോടി
3. മൂന്നാമത്തെ ജോടി
4. നാലാമത്തെ ജോടി
B. എല്ലാ കാര്യങ്ങളും നിത്യമാകുന്നു
ചോദ്യങ്ങൾ:
1. പഴയ ഉടമ്പടിയിൽപ്പെട്ട ആറ് ഇനങ്ങളും പുതിയ ഉടമ്പടിയിൽപ്പെട്ട എട്ട് ഇനങ്ങളും (നാല് ജോഡികളായി) ഏതൊക്കെയാണ്?
2. പുതിയ ഉടമ്പടിയുടെ എട്ട് ഇനങ്ങ ളിൽ ഓരോന്നും എങ്ങനെ സന്തോഷകരവും നിത്യവുമാണ് എന്ന് വിശദീകരിക്കുക.
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE FIFTY-THREE
A CONTRAST BETWEEN THE SIGHT OF THE OLD COVENANT
AND THE SCENE OF THE NEW COVENANT
Outline From Recovery Version:
III. The unique way of faith—11:1-40
A. The definition of faith—v. 1
B. The witnesses of faith—vv. 2-40
(The fifth warning—Run the race and do not fall away from grace)—12:1-29
Scripture Reading:
Hebrews 12:18-29 ~ omitted
Outline from Life-Study Message:
I. THE SIGHT OF THE OLD COVENANT ON THE SIDE OF THE LAW
A. Comprising Six Items
1. The Mountain Being Touchable and Set on Fire
2. Darkness
3. Gloom
4. Whirlwind
5. The Sound of a Trumpet
6. The Terrifying Voice of Words
B. All Items Being Temporal
II. THE SCENE OF THE NEW COVENANT ON THE SIDE OF GRACE
A. Comprising Eight Items in Four Pairs
1. The First Pair
2. The Second Pair
3. The Third Pair
4. The Fourth Pair
B. All Items Being Eternal
Questions:
1. What are the six items belonging to the old covenant and eight (in four pairs) belonging to the new covenant?
2. Explain how each the eight items of the new covenant is pleasant and eternal.