top of page
CHURCH IN TRIVANDRUM
ദൂത് അമ്പത്തിനാല്—കുലുക്കമില്ലാത്ത രാജ്യം | FIFTY-FOUR—AN UNSHAKABLE KINGDOM
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദ ൂത് അമ്പത്തിനാല്
കുലുക്കമില്ലാത്ത രാജ്യം
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
III. വിശ്വാസമെന്ന നിസ്തുല മാർഗം—11:1-40
A. വിശ്വാസത്തിന്റെ നിർവചനം—വാ. 1
B. വിശ്വാസത്തിന്റെ സാക്ഷികൾ—വാ. 2-40
(അഞ്ചാമത്തെ താക്കീത്—കൃപയിൽ നിന്ന് വീണുപോകാതെ ഓട്ടം
ഓടുക—12:1-29)
തിരുവെഴുത്ത് വായന:
എബ്രായർ 12:25-29 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. പഴയ ഉടമ്പടിക്ക്, ഭൂമി കുലുങ്ങുന്നത് ഭൂമിയുടെമേലുള്ള ഒരു മുന്നറിയിപ്പാകുന്നു