CHURCH IN TRIVANDRUM
ദൂത് അമ്പത്താറ്—സഭാജീവിതത്തിനുവേണ്ടിയുള്ള ക്രിസ്താനുഭവങ്ങൾ | FIFTY-SIX—THE EXPERIENCES OF CHRIST FOR THE CHURCH LIFE
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് അമ്പത്താറ്
സഭാജീവിതത്തിനുവേണ്ടിയുള്ള ക്രിസ്താനുഭവങ്ങൾ
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. സഭാജീവിതത്തിനായുള്ള നന്മകൾ—13:1-19
A. ആറ് പ്രായോഗിക കാര്യങ്ങൾ—വാ. 1-7
B. ക്രിസ്തുവിനെ അനുഭവിക്കുന്നത്—വാ. 8-15
C. ആവശ്യമായ മറ്റു നാലു കാര്യങ്ങൾ—വാ. 16-19
V. ഉപസംഹാരം—13:20-25
തിരുവെഴുത്ത് വായന:
എബ്രായർ 13:1-25 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. എന്നെന്നേക്കും അനന്യനായി ക്രിസ്തു മാറ്റമില്ലാത്തവനാകുന്നു
II. ശരിയായതും ഉറപ്പുള്ളതുമായ ഒരു സഭാജീവിതത്തിനുവേണ്ടി മാറ്റമില്ലാത്തവനായ ക്രിസ്തുവിനെ മുറുകെപ്പിടിക്കുന്നത്
III. കൃപയായി ക്രിസ്തുവിനെ ആസ്വദിക്കുന്നതിന് പുതിയ ഉടമ്പടിയിൽ നിലനിൽക്കുവാൻ കൃപയാൽ ഉറപ്പിക്കപ്പെടുന്നത്
IV. പാപയാഗമെന്ന നിലയിൽ ക്രിസ്തു അർപ്പിക്കപ്പെട്ട ക്രൂശ് നമ്മുടെ യാഗപീഠമാകുന്നു
V. ക്രിസ്തുവിന്റെ ശരീരം കവാടത്തിനു പുറത്ത് ക്രൂശുമരണം സഹിക്കുകയും അവന്റെ രക്തം നമ്മുടെ ശുദ്ധീകരണത്തിനുവേണ്ടി അതിവിശുദ്ധസ്ഥലത്തേക്കു കൊണ്ടുവരുകയും ചെയ്യുന്നു
VI. ക്രൂശിന്റെ ശുദ്ധീ കരിക്കുന്ന പാതയിൽ അവനെ അനുഗമിക്കുന്നതിന് അവന്റെ നിന്ദ ചുമന്നുകൊണ്ട് “പാളയത്തിനു പുറത്ത്” അവന്റെ അടുക്കലേക്കു പോകുന്നത്
VII. ഇവിടെ നിലനിൽക്കുന്ന പട്ടണമില്ല, സംഘടിപ്പിക്കപ്പെട്ട മണ്ഡലമില്ല, മറിച്ച് വരുവാനുള്ള ഒന്നിനെ, പുതിയ യെരുശലേം എന്ന ദൈവത്തിന്റെ വിശുദ്ധനഗരത്തെ അന്വേഷിക്കുന്നു
VIII. അതിവിശുദ്ധസ്ഥലത്തിൽ, അവനിലൂടെ ദൈവത്തിന് സ്തോത്രയാഗം അർപ്പിക്കുന്നു
ചോദ്യങ്ങൾ:
1. എങ്ങനെയാണ് ക്രിസ്തു വഴിയും ഓട്ടവുമാകുന്നത്, എങ്ങനെയാണ് ഒരു ഓട്ടം പല പാതകളായി മാറുന്നത്, ക്രിസ്തുവാകുന്ന വഴിയിൽ നമുക്ക് എന്തുകൊണ്ടാണ് അനേകം തിര ിവുകൾ ആവശ്യമായി വരുന്നത്?
2. എബ്രായർ 13-ൽ ഏത് മതപരമായ പശ്ചാത്തലമാണ് അഭിസംബോധന ചെയ്യുന്നത്, എബ്രായ ലേഖനത്തിന്റെ എഴുത്തുകാരൻ 8-10 വാക്യങ്ങളിൽ ഈ പശ്ചാത്തലത്തെ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്?
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE FIFTY-SIX
THE EXPERIENCES OF CHRIST FOR THE CHURCH LIFE
Outline From Recovery Version:
IV. Virtues for the church life — 13:1-19
A. Six practical items — vv. 1-7
B. Experiences of Christ — vv. 8-15
C. Another four items needed — vv. 16-19
V. Conclusion — 13:20-25
Scripture Reading:
Hebrews 13:1-25 ~ omitted
Outline from Life-Study Message:
I. CHRIST BEING UNCHANGEABLE, REMAINING THE SAME FOREVER
II. HOLDING ON TO THE UNCHANGEABLE CHRIST FOR A TRUE AND STEADFAST CHURCH LIFE
III. BEING CONFIRMED BY GRACE TO REMAIN IN THE NEW COVENANT TO ENJOY CHRIST AS GRACE
IV. THE CROSS BEING OUR ALTAR ON WHICH CHRIST OFFERED HIMSELF AS THE SIN OFFERING
V. CHRIST’S BODY SUFFERING THE DEATH OF THE CROSS OUTSIDE THE GATE, AND HIS BLOOD BEING BROUGHT INTO THE HOLY OF HOLIES FOR OUR SANCTIFICATION
VI. GOING FORTH UNTO HIM “OUTSIDE THE CAMP,” BEARING HIS REPROACH, FOLLOWING HIM IN THE SANCTIFYING PATHWAY OF THE CROSS
VII. HAVING HERE NO REMAINING CITY, NO ORGANIZED REALM, BUT SEEKING AFTER THE ONE TO COME, GOD’S HOLY CITY, THE NEW JERUSALEM
VIII. IN THE HOLY OF HOLIES, OFFERING UP THROUGH HIM THE SACRIFICE OF PRAISE TO GOD
Questions:
1. How is Christ the way and the race, how does the one race become many paths, and why we need so many turns in Christ as the way?
2. What is the religious background addressed by Hebrews 13, and how does the writer of Hebrews address this background in verses 8-10?