top of page
ദൂത് അമ്പത്തെട്ട്—ഭക്ഷിക്കലും മന്നയും | FIFTY-EIGHT—EATING AND MANNA



ജീവ-പഠനം: മലയാളം രൂപരേഖ

 

എബ്രായലേഖനത്തിന്റെ ജീവ-പഠനം

ദൂത് അമ്പത്തെട്ട്

ഭക്ഷിക്കലും മന്നയും

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV.     സഭാജീവിതത്തിനായുള്ള നന്മകൾ—13:1-19

A. ആറ് പ്രായോഗിക കാര്യങ്ങൾ—വാ. 1-7

B. ക്രിസ്തുവിനെ അനുഭവിക്കുന്നത്—വാ. 8-15

C. ആവശ്യമായ മറ്റു നാലു കാര്യങ്ങൾ—വാ. 16-19

     V. ഉപസംഹാരം—13:20-25

 

 

തിരുവെഴുത്ത് വായന:

എബ്രായർ 13:1-25 ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

    I.      ഭക്ഷിക്കുന്നത് വേദപുസ്തകത്തിലെ അടിസ്ഥാനപരമായ ഒരു വിഷയമാകുന്നു

   II.      ജീവസഹായത്തിനുവേണ്ടിയും വീണ്ടെടുപ്പിനുംവേണ്ടിയും ഭക്ഷിക്കുന്നു

  III.      കർത്താവിന്റെ മാംസം ഭക്ഷിക്കുന്നതും അവന്റെ രക്തം കുടിക്കുന്നതും

  IV.      ഭക്ഷിക്കുന്നത് തുടരുവാനുള്ള ആവശ്യം

   V.      ഭക്ഷിക്കുന്നതിനെ സംബന്ധിച്ച് എബ്രായലേഖനത്തിൽ

  VI.      മന്നയുടെ അർഥം

 VII.      മന്നയുടെ വിവിധ വശങ്ങൾ

A.    മഞ്ഞോടുകൂടെ വരുന്നു

B.    ചെറുത്

C.    വട്ടത്തിൽ

D.    മഞ്ഞുപോലെ

E.     വെളുത്തത്

F.     അപ്പമായും, ദോശകളായും, വടകളായും തിന്നുന്നു

G.    കൊത്തമ്പാലരി പോലെ

H.    തേനിന്റെ രുചിയോടുകൂടിയത്

I.      പുതുമയുള്ള എണ്ണയുടെ രുചിപോലെ

J.     ഗുൽഗുലുവിന്റെ കാഴ്ചയുള്ളത്

K.    നിയമാനുസൃതമല്ല

ചോദ്യങ്ങൾ:

1.    വേദപുസ്തകത്തിലെ അടിസ്ഥാനപരമായ ആശയം എന്താണ്? 

 

2.    മന്നയുടെ പതിനൊന്ന് വശങ്ങളിൽ ഓരോന്നിന്റെയും പ്രാധാന്യം സംക്ഷിപ്തമായി വിശദീകരിക്കുക.




     

Life-Study: English Outline

 

LIFE-STUDY OF HEBREWS

MESSAGE FIFTY- EIGHT

EATING AND MANNA

 

Outline From Recovery Version:

IV.     Virtues for the church life — 13:1-19

A. Six practical items — vv. 1-7

B. Experiences of Christ — vv. 8-15

C. Another four items needed — vv. 16-19

     V. Conclusion — 13:20-25

 

Scripture Reading:

Hebrews 13:1-25 ~ omitted

 

Outline from Life-Study Message:

 

    I.      EATING, A BASIC MATTER IN THE BIBLE

   II.      EATING FOR THE SUPPLY OF LIFE AND FOR REDEMPTION

  III.      EATING THE LORD’S FLESH AND DRINKING HIS BLOOD

  IV.      THE NEED TO KEEP EATING

   V.      EATING IN THE BOOK OF HEBREWS

  VI.      THE MEANING OF MANNA

 VII.      THE VARIOUS ASPECTS OF MANNA

A.    Coming with the Dew

B.    Small

C.    Round

D.    Like the Frost

E.     White

F.     Eaten as Bread, Cakes, and Wafers

G.    Like a Coriander Seed

H.    With the Taste of Honey

I.      Like the Taste of Cakes Baked in Oil

J.     With the Appearance of Bdellium

K.    Not Legal

 

Questions:

1.       What is the basic concept in the Bible?

 

2.       Briefly explain the significance of each of the eleven aspects of manna.

bottom of page