top of page
CHURCH IN TRIVANDRUM
ദൂത് അറുപത്തിരണ്ട്—തളിർക്കുന്ന വടി (2) | SIXTY-TWO—THE BUDDING ROD (2)
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് അറു പത്തിരണ്ട്
തളിർക്കുന്ന വടി (2)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. സഭാജീവിതത്തിനായുള്ള നന്മകൾ—13:1-19
A. ആറ് പ്രായോഗിക കാര്യങ്ങൾ—വാ. 1-7
B. ക്രിസ്തുവിനെ അനുഭവിക്കുന്നത്—വാ. 8-15
C. ആവശ്യമായ മറ്റു നാലു കാര്യങ്ങൾ—വാ. 16-19
V. ഉപസംഹാരം—13:20-25
തിരുവെഴുത്ത് വായന:
എബ്രായർ 13:1-25 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. തളിർക്കുന്ന വടിയും ദൈവജനത്തിന്റെ കെട്ടുപണിയും
II. സ്ഥാനത്തിനുവേണ്ടിയുള്ള അതിമോഹം
III. മത്സരത്തിന്മേലുള്ള ദൈവത്തിന്റെ ന്യായവിധി
IV. രണ്ട് അടയാളങ്ങൾ
V. സഭാസേവനത്തിൽ യാതൊരു മത്സരവുമില്ല
VI. തളിർക്കുന്ന വടി ദൈവത്തിന്റെ സമർത്ഥനമാകുന്നു
VII. തളിർക്കുന്ന വടി ഉണ്ടായിരിക്കാനുള്ള മാർഗം
ചോദ്യങ്ങൾ: