ദൂത് അറുപത്തെട്ട്—ദൈവപ്രകൃതമനുസരിച്ചു ജീവിക്കുന്നത് | SIXTY-EIGHT—LIVING ACCORDING TO THE NATURE OF GOD
ജീവ-പഠനം: മലയാളം രൂപരേഖ
എബ്രായലേഖനത്തിന്റെ ജീവ-പഠനം
ദൂത് അറുപത്തെട്ട്
ദൈവപ്രകൃതമനുസരിച്ചു ജീവിക്കുന്നത്
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. സഭാജീവിതത്തിനായുള്ള നന്മകൾ—13:1-19
A. ആറ് പ്രായോഗിക കാര്യങ്ങൾ—വാ. 1-7
B. ക്രിസ്തുവിനെ അനുഭവിക്കുന്നത്—വാ. 8-15
C. ആവശ്യമായ മറ്റു നാലു കാര്യങ്ങൾ—വാ. 16-19
V. ഉപസംഹാരം—13:20-25
തിരുവെഴുത്ത് വായന:
എബ്രായർ 13:1-25 ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. പുത്രത്വത്തിന്റെ സവിശേഷത
II. ദൈവത്തിന്റെ പുത്രന്മാർക്ക് ദിവ്യപ്രകൃതമുണ്ട്
III. ജീവപ്രമാണം ജീവപ്രകൃതത്തിന്റെ പ്രവർത്തനമാകുന്നു
IV. ഏകജാതനായ പുത്രൻ മൂലരൂപമായിത്തീരുന്നു
V. മൂലരൂപത്തിന്റെ വൻതോതിലുള്ള ഉല്പാദനം
VI. ജീവന്റെ പ്രമണവും അഭിഷേകവും തമ്മിലുള്ള വ്യത്യാസം
VII. ദൈവസാന്നിധ്യവും ദൈവപ്രകൃതവും
VIII. വേലയിൽനിന്നും ജീവനിലേക്കു വിടുവിക്കപ്പെട്ടിരിക്കുന്നതിന്റെ ആവശ്യം
IX. അഭിഷേകത്തിന്റെ പ്രവർത്തനം
X. ജീവപ്രമാണത്തേിലേക്ക് പ്രത്യുദ്ധരിക്കപ്പെടുന്നത്
XI. ദൈവം കരുതുന്നത്
XII. ദൈവത്തിന്റെ വേലയുടെ പരിണതി
ചോദ്യങ്ങൾ:
1. ദൈവസ്വഭാവത്താൽ ജീവിക്കുന്നത് ദൈവസാന്നിധ്യത്തിൽ നടക്കുന്നതിനേക്കാൾ വലുതായിരിക്കുന്നത് എങ്ങനെ എന്ന് വിശദീകരിക്കുക.
2. ദിവ്യസ്വഭാവത്തിൽ ജീവിക്കുവാൻ നമ്മെ നിലനിർത്തുന്നതിന് അഭിഷേകം ജീവന്റെ പ്രമാണവുമായി എങ്ങനെ സഹകരിക്കുന്നു?
Life-Study: English Outline
LIFE-STUDY OF HEBREWS
MESSAGE FIFTY-SIXTY-EIGHT
LIVING ACCORDING TO THE NATURE OF GOD
Outline From Recovery Version:
IV. Virtues for the church life — 13:1-19
A. Six practical items — vv. 1-7
B. Experiences of Christ — vv. 8-15
C. Another four items needed — vv. 16-19
V. Conclusion — 13:20-25
Scripture Reading:
Hebrews 13:1-25 ~ omitted
Outline from Life-Study Message:
I. THE SIGNIFICANCE OF SONSHIP
II. THE SONS OF GOD HAVING THE DIVINE NATURE
III. THE LAW OF LIFE BEING THE WORKING OF THE NATURE OF LIFE
IV. THE ONLY BEGOTTEN SON BECOMING THE PROTOTYPE
V. THE MASS PRODUCTION OF THE PROTOTYPE
VI. THE DIFFERENCE BETWEEN THE LAW OF LIFE AND THE ANOINTING
VII. THE PRESENCE OF GOD AND THE NATURE OF GOD
VIII. THE NEED TO BE DELIVERED FROM WORK TO LIFE
IX. THE FUNCTION OF THE ANOINTING
X. BEING RECOVERED TO THE LAW OF LIFE
XI. GOD’S CONCERN
XII. THE CONSUMMATION OF GOD’S WORK
Questions:
1. Explain how living by God’s nature is greater than walking in God’s presence.
2. How does the anointing cooperate with the law of life to keep us living in the divine nature?
