CHURCH IN TRIVANDRUM
ദൂത് പന്ത്രണ്ട്—പെർഗ്ഗമൊസിലുള്ള സഭ—രൂപാന്തരത്തിനുവേണ്ടി ഭക്ഷിക്കുന്നു | MESSAGE TWELVE—THE CHURCH IN PERGAMOS—EATING FOR TRANSFORMATION
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് പന്ത്രണ്ട്
പെർഗ്ഗമൊസിലുള്ള സഭ—രൂപാന്തരത്തിനുവേണ്ടി ഭക്ഷിക്കുന്നു
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
III. “ഇപ്പോൾ ഉള്ള കാര്യങ്ങളും”—ഏഴു സ്ഥലം സഭകൾ—2:1—3:22
C. പെർഗ്ഗമൊസിലുള്ള സഭ—ലോകത്തോടു വിവാഹം ചെയ്യപ്പെട്ട സഭ—2:12-17
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. സംസാരിക്കുന്നവൻ—മൂർച്ചയേറിയ ഇരുവായ്ത്തലവാൾ ഉള്ളവൻ
II. ലോകവുമായുള്ള സഭയുടെ വിവാഹം
A. സാത്താൻ പാർക്കുന്ന ഇടം
B. സാത്താന്റെ സിംഹാസനം ഉള്ള ഇടം
III. അന്തിപ്പാസിന്റെ സാക്ഷ്യം
A. കർത്താവിന്റെ നാമം മുറുകെപ്പിടിക്കുന്നു
B. കർത്താവിന്റെ വിശ്വാസം നിഷേധിക്കുന്നില്ല
C. മരണത്തോളമുള്ള വിശ്വസ്തത
IV. ബിലെയാമിന്റെ ഉപദേശം
V. നിക്കൊലാവ്യരുടെ ഉപദേശം
VI. കർത്താവിന്റെ വരവും പോരാട്ടവും
VII. ആത്മാവിന്റെ സംസാരം
VIII. ജയാളിക്കുള്ള വാഗ്ദത്തം
A. മറഞ്ഞിരിക്കുന്ന മന്ന ഭക്ഷിക്കുന്നതിന്
B. പുതിയ പേരെഴുതിയിരിക്കുന്ന വെള്ളക്കല്ലു സ്വീകരിക്കുന്നു
ചോദ്യങ്ങൾ:
1. "പെർഗ്ഗമൊസ്" എന്ന പേര് ഈ സഭയുടെ അവസ്ഥയുമായി എങ്ങനെ ഒത്തിരിക്കുന്നു? അവളുടെ അവസ്ഥ സഭാചരിത്രവുമായി എങ്ങനെ ഒത്തിരിക്കുന്നു?
2. പെർഗ്ഗമൊസിലുള്ള സഭയിലെ ജയാളികൾക്ക് ക്രിസ്തുവിന്റെ വാഗ്ദത്തം എന്താകുന്നു?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE TWELVE
THE CHURCH IN PERGAMOS—EATING FOR TRANSFORMATION
Outline From Recovery Version:
III. “The things which are”—the seven local churches—2:1–3:22
C. The church in Pergamos—the church married to the world—2:12-17
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. THE SPEAKER—HE WHO HAS THE SHARP TWO-EDGED SWORD
II. THE CHURCH’S MARRIAGE TO THE WORLD
A. Where Satan Dwells
B. Where Satan’s Throne Is
III. THE TESTIMONY OF ANTIPAS
A. Holding Fast the Lord’s Name
B. Not Denying the Lord’s Faith
C. Faithful unto Death
IV. THE TEACHING OF BALAAM
V. THE TEACHING OF THE NICOLAITANS
VI. THE COMING AND WARRING OF THE LORD
VII. THE SPIRIT’S SPEAKING
VIII. THE PROMISE TO THE OVERCOMER
A. To Eat the Hidden Manna
B. To Receive a White Stone with a New Name Written on It
Questions:
1. How does the name “Pergamos” correspond to the condition of this church? How does her condition match with church history?
2. What is Christ’s promise to the overcomers in the church in Pergamos?