top of page
ദൂത് പതിനഞ്ച്—ഫിലദെൽഫ്യയിലുള്ള സഭ—മഹോപദ്രവത്തിനുമുമ്പുള്ള ഉൾപ്രാപണവും ദൈവത്തിന്റെ ആലയത്തിലെ ഒരു തൂണും | MESSAGE FIFTEEN—THE CHURCH IN PHILADELPHIA—RAPTURE BEFORE THE GREAT TRIBULATION AND A PILLAR IN GOD’S TEMPLE

ജീവ-പഠനം: മലയാളം രൂപരേഖ

 

വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം

ദൂത് പതിനഞ്ച്

ഫിലദെൽഫ്യയിലുള്ള സഭ—മഹോപദ്രവത്തിനുമുമ്പുള്ള ഉൾപ്രാപണവും ദൈവത്തിന്റെ ആലയത്തിലെ ഒരു തൂണും

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

III. “ഇപ്പോൾ ഉള്ള കാര്യങ്ങളും”—ഏഴു സ്ഥലം സഭകൾ—2:1—3:22

           F. ഫിലദെൽഫ്യയിലുള്ള സഭ—പ്രത്യുദ്ധാരത്തിലുള്ള സഭ—3:7-13

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

    I.      സംസാരിക്കുന്നവൻ

A.    വിശുദ്ധനും സത്യവാനും

B.    ദാവീദിന്റെ താക്കോലുള്ളവൻ

C.    തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നവൻ

   II.      സഭയുടെ അവസ്ഥ

A.    അല്പമേ ശക്തിയുള്ളൂ

B.    കർത്താവിന്റെ വചനം കാത്തിരിക്കുന്നു

C.    കർത്താവിന്റെ നാമം നിഷേധിച്ചില്ല

D.    തുറന്നു വച്ചിരിക്കുന്ന വാതിൽ

  III.      യെഹൂദമതത്തിന്റെ കീഴടങ്ങൽ

  IV.      കർത്താവിന്റെ ആജ്ഞ

   V.      ജയാളിക്കുള്ള കർത്താവിന്റെ വാഗ്ദത്തം

A.    പരീക്ഷാകാലത്ത് കാക്കുന്നത്

B.    കർത്താവിന്റെ വേഗമുള്ള വരവ്

C.    കിരീടം

D.    അവനെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കുന്നത്

E.     അവന്റെമേൽ എഴുതുന്നത്

1.    ദൈവത്തിന്റെ നാമം

2.    പുതിയ യെരൂശലേം എന്ന ദൈവത്തിന്റെ നഗരത്തിന്റെ നാമം

3.    കർത്താവിന്റെ പുതിയ നാമം

  VI.      ആത്മാവിന്റെ സംസാരം

 

ചോദ്യങ്ങൾ:

1.    "ഫിലദെൽഫ്യ" എന്ന പേര് ഈ സഭയുടെ അവസ്ഥയുമായി എങ്ങനെ ഒത്തിരിക്കുന്നു? അവളുടെ പ്രവചനപരമായ പ്രാധാന്യം എന്താണ്?

 

2.    കർത്താവിന്റെ നാമത്തിന്റെ പ്രാധാന്യം എന്താണ്, ഫിലദെൽഫ്യയിലുള്ള സഭയിലെ ജയിക്കുന്നവർക്കുള്ള അവന്റെ വാഗ്ദത്തം എന്താണ്?





Life-Study: English Outline

 

LIFE-STUDY OF REVELATION

MESSAGE FIFTEEN

THE CHURCH IN PHILADELPHIA—RAPTURE BEFORE THE GREAT TRIBULATION AND A PILLAR IN GOD’S TEMPLE

 

Outline From Recovery Version:

III. “The things which are”—the seven local churches—2:1–3:22

F. The church in Philadelphia—the church in recovery—3:7-13

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

        I.            THE SPEAKER

A.      The Holy One, the True One

B.      He Who Has the Key of David

C.      He Who Opens and Shuts

      II.            THE CHURCH’S CONDITION

A.      Having a Little Power

B.      Having Kept the Lord’s Word

C.      Having Not Denied the Lord’s Name

D.      Having an Opened Door

    III.            THE SUBDUING OF THE JEWISH RELIGION

    IV.            THE LORD’S CHARGE

      V.            THE LORD’S PROMISE TO THE OVERCOMER

A.      To Keep Him out of the Hour of Trial

B.      The Lord’s Coming Quickly

C.      Crown

D.      To Make Him a Pillar in God’s Temple

E.       To Write upon Him

1.       The Name of God

2.       The Name of the City of God, the New Jerusalem

3.       The Lord’s New Name

    VI.            THE SPIRIT’S SPEAKING

 

Questions:

1.       How does the name “Philadelphia” match the condition of this church? What is her prophetic significance?

 

2.       What is the importance of the Lord’s name and what is His promise to the overcomers in the church in Philadelphia?

bottom of page