CHURCH IN TRIVANDRUM
ദൂത് രണ്ട്—ക്രിസ്തുവിന്റെ വെളിപാട് നിസ്തുലവും ആത്യന്തികവും | MESSAGE TWO—THE REVELATION OF CHRIST UNIQUE AND ULTIMATE
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് രണ്ട്
ക്രിസ്തുവിന്റെ വെളിപാട് നിസ്തുലവും ആത്യന്തികവും
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
I. ആമുഖം—ക്രിസ്തുവിന്റെ വെളിപാടും യേശുവിന്റെ സാക്ഷ്യവും—1:1-8
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ആരോഹണത്തിലുള്ള ക്രിസ്തു
A. സിംഹ-കുഞ്ഞാട്
B. യോഗ്യനായവൻ
C. ദൂതന്മാരാലും മറ്റു സകല സൃഷ്ടികളാലും ആരാധിക്കപ്പെടുന്നവൻ
II. ക്രിസ്തു തന്റെ ഭരണനിർവഹണത്തിൽ
A. സഭകളുടെ ഇടയിൽ
B. സ്വർഗത്തിൽ
III. ക്രിസ്തു തന്റെ മടങ്ങിവരവിൽ
A. കള്ളനെപ്പോലെ രഹസ്യത്തിൽ
B. കാണത്തക്കവണ്ണം മേഘത്തിൽ
IV. ക്രിസ്തു തന്റെ ന്യായവിധിയിൽ
A. സർവലോകത്തിന്മേലും
B. മഹാബാബിലോണിന്മേൽ
C. എതിർക്രിസ്തുവിന്റെയും, കള്ളപ്രവാചകന്റെയും, സാത്താന്റെയും അവരുടെ അനുയായികളുടെയുംമേൽ
D. മരിച്ചവരുടെമേൽ
V. ക്രിസ്തു ഭൂമിയെ തന ്റെ കൈവശമാക്കുന്നതിൽ
VI. രാജ്യത്തിൽ ക്രിസ്തു വാഴുന്നതിൽ
VII. നിത്യതയിൽ ക്രിസ്തു തന്റെ കേന്ദ്രീയതയിലും സാർവത്രികതയിലും
ചോദ്യങ്ങൾ:
1. വെളിപ്പാടു പുസ്തകത്തിൽ കാണുന്ന ക്രിസ്തുവിന്റെ വെളിപാടിന്റെ വിവിധ വശങ്ങൾ ഏതൊക്കെയാണ്?
2. ക്രിസ്തുവിന്റെ ആരോഹണത്തിലെ വിവിധ വശങ്ങൾ വിവരിക്കുക.
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE TWO
THE REVELATION OF CHRIST UNIQUE AND ULTIMATE
Outline From Recovery Version:
I. Introduction—the revelation of Christ and the testimony of Jesus—1:1-8
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. CHRIST IN HIS ASCENSION
A. The Lion-Lamb
B. The Worthy One
C. Worshipped by the Angels and All the Other Creatures
II. CHRIST IN HIS ADMINISTRATION
A. Among the Churches
B. In the Heavens
III. CHRIST IN HIS COMING BACK
A. Secretly as a Thief
B. Openly on the Cloud
IV. CHRIST IN HIS JUDGMENT
A. On All the World
B. On the Great Babylon
C. On Antichrist, the False Prophet, Satan, and Their Followers
D. On the Dead
V. CHRIST IN HIS POSSESSION OF THE EARTH
VI. CHRIST IN HIS REIGNING IN THE KINGDOM
VII. CHRIST IN HIS CENTRALITY AND UNIVERSALITY IN ETERNITY
Questions:
1. What are the many aspects of the revelation of Christ found in the book of Revelation?
2. Describe the various aspects of Christ in His ascension.